കേന്ദ്രം പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടിയുള്ള തിരക്കഥയില്‍; രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കരുത്: മമതാ ബാനര്‍ജി

കൊറോണ മൂലമുള്ള രാജ്യവ്യാപക പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനങ്ങളോട് വേര്‍തിരിവിന്റെ വ്യത്യാസം കാണിക്കുന്നുണ്ടെന്നും മമത

കേരളം നൽകുന്ന പാസ് ഇല്ലാത്തവരെ കേരളത്തിലേക്ക് അയക്കരുത്; മറ്റ് സംസ്ഥാന ഡിജിപിമാർക്ക് കേരളാ ഡിജിപിയുടെ കത്ത്

റ്റുള്ള സംസ്ഥാനങ്ങളിലെ മലയാളികൾ കേരളത്തിലേക്കുള്ള യാത്രക്ക് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ കേരളത്തിന്റെ പാസ് അവർക്കുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്.

ആ​മ​സോ​ണി​ലെ 600ഓ​ളം ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്

ഇ​ന്ത്യാ​ന​യി​ലെ ആ​മ​സോ​ണ്‍ വെ​യ​ര്‍​ഹൗ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ജാ​ന ജം​പ് ഒ​രു ടെ​ലി​വി​ഷ​ന്‍ ഷോ​യ്ക്കി​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്...

എയർ ഇന്ത്യ പണം വാങ്ങിയല്ലേ സർവ്വീസ് നടത്തുന്നത്, ഞങ്ങൾക്കും പണം വേണം; അവർ സൗജന്യത്തിനാണെങ്കിൽ ഞങ്ങളും തയ്യാർ: വി​മാ​നം റ​ദ്ദാ​ക്കി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഖ​ത്ത​ർ

എ​യ​ർ ഇ​ന്ത്യ സാ​ധാ​ര​ണ സ​ർ​വീ​സാ​ണ് ന​ട​ത്തു​ന്ന​തെ​ങ്കി​ൽ അ​തി​ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സും ത​യാ​റാ​ണെ​ന്നാ​ണ് അവർ മറുപടി നൽകിയിരിക്കുന്നത്...

തൃപുരയെ കൊവിഡ് വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ കുതിച്ചു കയറ്റം

ദലായി ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പില്‍ നിന്നുള്ളവരാണ് എല്ലാ രോഗികളും...

റംസാൻ ആഘോഷങ്ങൾ ഒഴിവാക്കുന്നു, ലോക് ഡൗൺ മെയ് 30 വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്തയച്ച് ഇമാം അസോസിയേഷൻ

നിലവിലെ സാഹചര്യത്തിൽ ആഘോഷപരിപാടികൾ വേണ്ടായെന്നും ഉത്സവാഘോഷങ്ങൾക്കായി കാത്തിരിക്കാമെന്നുമാണ് ഇമാം അസോസിയേഷൻ മുഖ്യമന്ത്രി മമതയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്...

Page 16 of 1176 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 1,176