Evartha Desk

ഗുജറാത്ത് കലാപത്തിന്റെ ഇര ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് സുപ്രീം കോടതി

ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ ജോലി നല്‍കാനും സുപ്രീം കോടതി ഉത്തരവ്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് …

മോക്ക് വോട്ടില്‍ ആകെ ചെയ്തത് 9 വോട്ട്; എണ്ണിയപ്പോള്‍ ബി.ജെ.പിക്ക് 17; വോട്ടിങ് മെഷീന്‍ മറിമായം തുടരുന്നു

മോക്ക് വോട്ടിങ്ങിനിടെ 9 വോട്ടുകള്‍ ചെയ്തിടത്ത് ബി.ജെ.പിക്ക് ലഭിച്ചത് 17 വോട്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വോട്ടിങ് യന്ത്രം മാറ്റി തെരഞ്ഞെടുപ്പു കമ്മീഷന്‍ തടിയൂരി. ഗോവയിലെ പനാജിയിലാണ് ഈ …

കേരളത്തില്‍ പോളിങ്ങിനിടെ 8 മരണം; ഉച്ചവരെ 50 ശതമാനം പോളിങ്

സംസ്ഥാനത്ത് 20 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴു മുതല്‍ ഉച്ചവരെ 50 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വൈകീട്ട് ആറ് മണിവരെ വോട്ട് ചെയ്യാവുന്നതാണ്. സംഘര്‍ഷ മേഖലകളില്‍ …

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍; അന്തംവിട്ട് കൂടെയുണ്ടായിരുന്ന തുഷാര്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാറുമൊത്ത് വോട്ട് ചെയ്ത് ഇറങ്ങിയശേഷമായിരുന്നു പ്രതികരണം. ശബരിമല വിഷയം പല …

കല്ലടയ്ക്ക് കുരുക്ക് മുറുകി

സുരേഷ് കല്ലട ബസിലെ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തില്‍ കമ്പനിയുടെ അഞ്ചു ജീവനക്കാര്‍ കൂടി അറസ്റ്റില്‍. ഇതോടെ യാത്രക്കാരെ മര്‍ദിച്ച കേസില്‍ കല്ലടയുടെ ഏഴു ജീവനക്കാരാണ് …

താമരയ്ക്ക് വോട്ട് വീഴുന്നില്ല; പരാതിയുമായി കെ. സുരേന്ദ്രന്‍

പത്തനംതിട്ട മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ താമരചിഹ്നത്തിന് മാത്രം വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. പത്തനംതിട്ടയിലെ ചെന്നീര്‍ക്കര 180ാം ബൂത്ത്, കലഞ്ഞൂര്‍ 162ാം …

കേന്ദ്രത്തിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്ന് വെള്ളാപ്പള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി …

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്

മൊറാദാബാദില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. മൊറാദാബാദിലെ ബൂത്ത് നമ്പര്‍ 231ലെ ഉദ്യോഗസ്ഥനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. …

വയനാട്ടില്‍ റീപോളിങ് നടത്തണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ എന്ന പരാതി ഉയര്‍ന്നതോടെ റീപോളിങ് ആവശ്യപ്പെട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. അരപ്പട്ടയിലെ മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ …

ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയാല്‍ തെളിയുന്നത് താമര

തിരുവനന്തപുരത്തിന് സമാനമായി ചേര്‍ത്തലയിലും വോട്ടിംഗ് മെഷീനില്‍ പിഴവുള്ളതായി ആരോപണം. കോണ്‍ഗ്രസിന് മാത്രമല്ല എല്‍ഡിഎഫിന് വോട്ട് ചെയ്താലും ലഭിക്കുന്നത് താമരയ്ക്കാണെന്നാണ് വോട്ടര്‍മാരുടെ ആരോപണം. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും വോട്ട് ചെയ്താല്‍ …