നീരവ് മോഡി: റെയ്ഡില്‍ പിടിച്ചത് 5,100 കോടി രൂപയുടെ സ്വര്‍ണവും വജ്രവും

മുംബൈ/ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം തട്ടിയ വജ്രവ്യാപാരി നീരവ് മോഡിയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍െറ

കര്‍ണാടകയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം

ബംഗളൂരു: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് കര്‍ണാടകയില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബെലന്ദൂരിനടുത്ത് കസവനഹള്ളിയിലാണ്

വിദേശ വനിതയെ പീഡിപ്പിച്ച വൈദികനെ പാല രൂപത പുറത്താക്കി

കടുത്തുരുത്തി: വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെ പാല രൂപത പുറത്താക്കി. കല്ലറ പെറുംതുരുത്ത് സെന്‍റ് മാത്യൂസ് പള്ളിയില്‍

ബിനോയ് കോടിയേരിക്കെതിരായ ചെക്ക്കേസ് ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ ഉണ്ടായിരുന്ന ചെക്ക്കേസ് ഒത്തുതീര്‍പ്പായി. ജാസ് ടൂറിസം

വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു

ഗുവഹത്തി: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ആസാമില്‍ മജുലി ദ്വീപിലാണ് അപകടം. തകര്‍ന്ന ഹെലികോപ്റ്ററിന്‍െറ അവശിഷ്ടങ്ങള്‍

മലപ്പുറത്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

അരീക്കോട്: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തിയ വടകര സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ്

പൂര്‍വ വിദ്യാര്‍ഥി നടത്തിയ വെടിവെയ്പ്പില്‍ ഫ്ലോറിഡ സ്കൂളില്‍ 17 പേര്‍ കൊല്ലപ്പെട്ടു

യു.എസ്: ഫ്ലോറിഡ ഹൈസ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി നടത്തിയ വെടിവെയ്പ്പില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു. നികോളസ് ക്രൂസ് എന്ന

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു

കേപ്ടൗണ്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് രാജിക്കാര്യം

വാലന്‍ൈറന്‍സ് ദിനത്തില്‍ കമിതാക്കളെ ആക്രമിച്ചവര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: പ്രണയ ദിനത്തില്‍ സബര്‍മതി നദീതീരത്ത് ജോടികളായത്തെിയ യുവതിയുവാക്കളെ ആക്രമിച്ച് ഓടിക്കാന്‍ ശ്രമിച്ച വിശ്വ ഹിന്ദു പരിഷത്തിന്‍െറയും(വി.എച്ച്.പി) ബജ്റംഗ്ദളിന്‍െറയും പ്രവര്‍ത്തകരെ