Evartha Desk

കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച 65കാരൻ കൊല്ലപ്പെട്ടു; ബെഗുസരായില്‍ പ്രതിഷേധം പടരുന്നു

ഗ്രാമത്തിലെ കർഷകനായ ഫാഗോ താന്തി കനയ്യയ്ക്ക് വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിൽ സ്ഥലത്തെ ജന്മിമാർക്ക് കടുത്ത അമർഷമുണ്ടായിരുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമതാ ബാനര്‍ജിയുടെ അനന്തരവന്‍റെ വക്കീല്‍ നോട്ടീസ്

മമതയുടെയും അഭിഷേകിന്റെയും ഭരണ കാലയളവില്‍ ബംഗാളിൽ ക്രൂരമായ അവസ്ഥയായിരുന്നെന്നും ജനാധിപത്യം മാറി ഗൂണ്ടാക്രസി വന്നെന്നുമായിരുന്നു മോദിയുടെ ആരോപണം.

തൊഴിലുടമയുടെ ഭർത്താവുമായി ലൈംഗികബന്ധം; ഒടുവില്‍ പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി പൊലീസിനെ സമീപിച്ച യുവതിക്ക് രണ്ടാഴ്ചത്തെ ജയില്‍ശിക്ഷ

പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി പൊലീസിനെ സമീപിച്ച യുവതിക്ക് സിംഗപ്പൂരില്‍ രണ്ടാഴ്ചത്തെ ജയില്‍ശിക്ഷ. ഇന്തൊനേഷ്യന്‍ സ്വദേശിയായ വീട്ടുജോലിക്കാരിയാണ് വിചിത്രമായ കേസില്‍ അകപ്പെടുകയും ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നത്. ജോലി ചെയ്യുന്ന …

ചന്ദ്രബാബു നായിഡു ഒറ്റ ദിവസം കൊണ്ട് കണ്ടുതീര്‍ത്തത് ആറു പ്രമുഖ പ്രതിപക്ഷനേതാക്കളെ; ലക്‌ഷ്യം കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍

തെരഞ്ഞെടുപ്പിനുശേഷമുള്ള കേന്ദ്ര സർക്കാർ രൂപീകരണ സഖ്യസാധ്യതകളിലേക്കാണ് നായിഡു കണ്ണുവെയ്ക്കുന്നത്.

ആറ് വയസുള്ള മകന്‍ മൊഴി നല്‍കി; വട്ടപ്പാറ വിനോദ് കൊലപാതക കേസില്‍ ഭാര്യയുടെ കാമുകൻ മനോജ് പിടിയിൽ

വട്ടപ്പാറ വിനോദ് കൊലക്കേസിൽ ഭാര്യയുടെ കാമുകൻ മനോജ് പിടിയിൽ. രണ്ടു ദിവസം മുമ്പാണ് വട്ടപ്പാറ കല്ലയം സ്വദേശി വിനോദിനെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ വീടിന് സമീപം …

പതിനഞ്ച് വയസുകാരിയായ അമ്മ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; രക്ഷപെടുത്തിയത് അപകടത്തില്‍ ഒരു കാല്‌ നഷ്ടപ്പെട്ട നായ

കുട്ടിയുടെ പതിനഞ്ച് വയസുകാരിയായ അമ്മയുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

പണത്തിന് വേണ്ടി ആളുകള്‍ എന്തും ചെയ്യുന്നത് ആശ്ചര്യപ്പെടുത്തുന്നു; മുഖ സൗന്ദര്യത്തിനായുള്ള ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച കോലിക്കെതിരെ മുന്‍ ഒസീസ് താരം

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് കോലി ഉല്‍പ്പനത്തിന്റെ പരസ്യ വീഡിയോ പുറത്തിറക്കിയത്.

വിവി പാറ്റുകളും എണ്ണുന്നതിനാല്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നീളും: ടിക്കാറാം മീണ

സംസ്ഥാനത്തെ ഓരോ നിയമസഭ നിയോജകമണ്ഡലങ്ങളിലെ അഞ്ചു ബൂത്തുകളിലെ വിവിപാറ്റുകളാണ് എണ്ണുക.

കാസർകോട്ടെ റീപോളിംഗിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് കളക്ടർ; ഇതിനായി വനിതാ ജീവനക്കാരിയെ നിയോഗിച്ചു

വോട്ടർമാരുടെ വോട്ടര്‍ പട്ടികയിലുള്ള പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒരേ പോലെ ആയിരിക്കണം. വിത്യാസമുണ്ടായാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ല.

ചാണകം ഉണക്കി കഷ്ണമാക്കി വില്‍പ്പനയ്ക്ക് വെച്ച് ഫ്ലിപ്കാര്‍ട്ടും ആമസോണും; ഹിന്ദു ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ‘ചാണക കേക്ക്’ വില 599 രൂപ

ഇന്ത്യയിൽ ഹിന്ദു ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചാണക കേക്ക് എന്ന പേരിലാണ് വില്‍പ്പന.