Evartha Desk

‘യാതൊരു നാണവുമില്ലാതെ പലതും ടിവിയിലൂടെ വിളിച്ചുപറയുന്നു; ഇത്തരമൊരു സംസ്‌കാരം ഞങ്ങളുടെ തലമുറ ഒരിക്കലും സൃഷ്ടിച്ചിട്ടില്ല; അവരുടെ സല്‍പ്പേര് പോയി’: തുറന്നടിച്ച് ഹര്‍ഭജന്‍ സിങ്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി കുടുങ്ങിയ ഹര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനുമെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്ത്. ‘പണ്ടു ഞങ്ങള്‍ ഡ്രസ്സിങ് റൂമില്‍പ്പോലും ഇങ്ങനെയൊന്നും …

കോണ്‍ഗ്രസില്ലാതെ എസ്.പി-ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു; മോദിക്കും അമിത് ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്ന് മായാവതി

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സഖ്യം നിലവില്‍ വന്നു. ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും ലക്‌നോവില്‍ …

‘സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ ‘തത്തക്ക്’ വിശാലമായ ആകാശത്ത് പറക്കാനാകില്ല’; മോദി സര്‍ക്കാരിനെതിരെ ഒളിയമ്പുമായി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ

സി.ബി.ഐയെ സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ രംഗത്ത്. സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന സി.ബി.ഐയെ ആദ്യമായി ‘കൂട്ടിലടച്ച തത്ത’ …

ഓസ്‌ട്രേലിയക്കെതിരെ തകര്‍ന്നടിഞ്ഞ് ഇന്ത്യ: നാലു റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ 289 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (പൂജ്യം), ക്യാപ്റ്റന്‍ …

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിയേറ്റര്‍ തകര്‍ത്തു

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്തെ ആസ്പദമാക്കി ചിത്രീകരിച്ച ബോളിവുഡ് ചിത്രം ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ പ്രദര്‍ശനം കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. ചിത്രം മന്‍മോഹന്‍സിങ്, സോണിയ …

നിലപാട് കടുപ്പിച്ച് ആലപ്പാട് സമരസമിതി; ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ല

നേരത്തെ സമരം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.

ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം; 100 വിക്കറ്റ് തികച്ച് ഭുവനേശ്വര്‍

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉസ്മാന്‍ ഖ്വാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 …

കാമുകി വിഷം കഴിച്ചു, പിന്നാലെ കാമുകനും; ഒടുവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ വിവാഹം

തെലുങ്കാനയില്‍ പ്രണയിനികളായ യുവാവും യുവതിയും ആശുപത്രികിടക്കയില്‍ വിവാഹിതരായി. തെലുങ്കാനയിലെ വികാരാബാദിലായിരുന്നു സംഭവം. അതാലി സ്വദേശിനി രേഷ്മയും (19) കുകിന്ദ ഗ്രാമത്തില്‍നിന്നുള്ള നവാസുമാണ് (21) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കയില്‍ …

അലോക് വര്‍മ ‘ക്ലീന്‍’; അഴിമതിക്ക് തെളിവില്ല; നീക്കിയ നടപടി തിടുക്കത്തിലെന്നും ജസ്റ്റിസ് എ.കെ പട്‌നായിക്: ‘കുരുക്കിലായി’ മോദി സര്‍ക്കാര്‍

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയ്ക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റീസ് എ.കെ.പട്‌നായക്. അലോക് വര്‍മയ്‌ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും വര്‍മ്മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടതില്ലായിരുന്നുവെന്നും പട്‌നായക് പറഞ്ഞു. പട്‌നായകിന്റെ നേതൃത്വത്തിലായിരുന്നു …

ടിക്ടോക്കില്‍ കുടുകുടാ ചിരിപ്പിച്ച ‘ആ അമ്മാമേം കൊച്ചു മോനേം’ സിനിമേലെടുത്തു

സ്വാഭാവികമായ സംസാരശൈലിയും നിഷ്കളങ്കതയും കൊണ്ട് ടിക്ക് ടോക്കിലൂടെ വൈറലായ അമ്മാമ്മയെയും കൊച്ചുമകനെയും ഇനി  സിനിമയില്‍ കാണാം. നവാഗതനായ ബിന്‍ഷാദ് നാസറിന്റെ ‘സുന്ദരന്‍ സുഭാഷ്’ എന്ന ചിത്രത്തിലേക്കാണ് ഇരുവര്‍ക്കും ക്ഷണം …