Evartha Desk

സ്വന്തം വിവാഹം മുടക്കാന്‍ തട്ടിക്കൊണ്ടുപോയതായി ‘നാടകം കളിച്ച്’ വീട്ടുകാരില്‍ നിന്നും 5 ലക്ഷം തട്ടി: വരന്‍ അറസ്റ്റില്‍

സ്വന്തം വിവാഹം മുടക്കാന്‍ തന്നെ തട്ടിക്കൊണ്ടുപോയതായി ‘നാടകം കളിച്ച’ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജാന്‍ത്സി സ്വദേശിയായ രവി സിംഗ് എന്ന 31 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. …

‘അതില്‍ എന്താണ് ഇത്ര തെറ്റ്?’; കണ്ണന്താനത്തോട് സിന്ധു ജോയ്

എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് നടന്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ പ്രതികരണത്തില്‍ വിമര്‍ശനവുമായി സിന്ധു ജോയ് രംഗത്തെത്തി. …

അരമണിക്കൂര്‍ അഭിമുഖം വെട്ടിച്ചുരുക്കി ഒരു മിനിറ്റില്‍ കോണ്‍ഗ്രസ് വിരുദ്ധമാക്കി അവതരിപ്പിച്ചു; പാര്‍ട്ടിക്കെതിരെ പറഞ്ഞെന്നുവരുത്തി ശ്രീകണ്ഠനെ വെട്ടിലാക്കിയത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്നോക്കം പോയതിനുപിന്നില്‍ ചില ഗൂഢാലോചനയുണ്ടെന്നും അത് വോട്ടെണ്ണലിന് ശേഷം വെളിപ്പെടുത്തുമെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ പറഞ്ഞതായുള്ള വാര്‍ത്തക്ക് പിന്നില്‍ അണിയറ …

സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടിവരും; കെ.സുരേന്ദ്രന്‍

ബിജെപിയുടെ വോട്ട് എവിടെപോയെന്ന ആശങ്ക സിപിഎമ്മിനു വേണ്ടെന്ന് കെ.സുരേന്ദ്രന്‍. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടിവരും. സിപിഎം സമ്പൂര്‍ണ നാശത്തിലക്ക് പോവുകയാണെന്നും അതിന് …

കുമ്മനവും സുരേന്ദ്രനും തോല്‍ക്കുമെന്ന ആശങ്കയില്‍ ബിജെപി; തീവ്ര ഹിന്ദുത്വ നിലപാട് തിരിച്ചടിയായി

തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന അവകാശവാദങ്ങളില്‍ നിന്ന് ബിജെപി നേതാക്കള്‍ പുറകോട്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, വിജയ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ …

തിരുവനന്തപുരത്ത് ഞാന്‍ തന്നെ വിജയിക്കും; ഉറപ്പ്: കുമ്മനം രാജശേഖരന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളും, സംഘടനാ തല പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ആര്‍എസ്എസിന്റെ സംസ്ഥാന തല യോഗം കൊച്ചിയില്‍ തുടങ്ങി. ആര്‍എസ്എസിന്റെ വിവിധ പോഷക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ബിജെപി …

അന്തർ സംസ്ഥാന സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന: അനധികൃത ചരക്കുനീക്കമടക്കം നിരവധി ക്രമക്കേടുകൾ

കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമായാണ് കൊച്ചിയിലും പരിശോധന നടത്തിയത്

ഷൂട്ടിങ്ങിനിടെ അപകടം: നടി രജീഷ വിജയന് പരിക്ക്

കൊച്ചി: ഷൂട്ടിങ്ങിനിടയില്‍ വീണ് നടി രജിഷ വിജയന് പരിക്കേറ്റു. രജിഷ നായികയാവുന്ന പുതിയ ചിത്രം ഫൈനല്‍സിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. കട്ടപ്പനയിലെ ലൊക്കേഷനില്‍ വച്ച് സൈക്ലിങ് രംഗങ്ങള്‍ …

എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവാക്കി: വീഡിയോ

എയര്‍ ഇന്ത്യയുടെ ഡെല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. എഞ്ചിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എ.സി റിപ്പയര്‍ …

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വിജയിക്കുമെന്ന് പി.സി. ജോര്‍ജ്: സംസ്ഥാനത്ത് എന്‍ഡിഎ 4 സീറ്റുകള്‍ നേടും

സംസ്ഥാനത്ത് 4 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. പത്തനംതിട്ടയായിരിക്കും എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ സീറ്റ്. വിശ്വാസികള്‍ക്കൊപ്പം നിന്ന കെ.സുരേന്ദ്രനെ വിശ്വാസികള്‍ കൈവിടില്ല. നേരിന്റെ ഭാഗത്തു …