Evartha Desk

ഹൻസികയുടെ സ്വകാര്യ ചിത്രങ്ങൾ ചോര്‍ന്നു; ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് നടി

തെന്നിന്ത്യൻതാരം ഹൻസിക മോട്വാനിയുടെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നു. ന്യൂയോർക്കിൽ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് ചോർന്നത്. അതേസമയം ഫോണ്‍ ഹാക്ക് ചെയ്താണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് …

ശബരിമല സമരം പരാജയമാണെന്ന് പറയാന്‍ അന്ധത ബാധിച്ചവര്‍ക്കു മാത്രമേ കഴിയൂ: പി.എസ് ശ്രീധരന്‍ പിള്ള

ശബരിമല സമരം വിജയമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ബ്ലാക്ക്‌മെയില്‍ ചെയ്തു: പി.കെ ഫിറോസ്

സിപിഎം മുന്‍ എംഎല്‍എയായ കൃഷ്ണന്‍ നായരുടെ ബന്ധുവായ സി. നീലകണ്ഠന്‍ എന്നയാളെ കെ.ടി ജലീലിന്റെ കീഴിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിയമിച്ചിരുന്നു

അമൃതാനന്ദമയി മഠം നൂറുകണക്കിന് ഏക്കർ ഭൂമി അനധികൃതമായി വാങ്ങിക്കൂട്ടിയതായി പരാതി; ഭൂമിയുടെ രേഖകൾ സമർപ്പിക്കാൻ മഠത്തിനോട് താലൂക്ക് ലാൻഡ് ബോർഡ്

2014 ജനുവരിയിൽ ലഭിച്ച വിവരാവകാശരേഖ പ്രകാരം ക്ലാപ്പന വില്ലേജിൽ ഏറ്റവും കൂടുതൽ ഭൂമി കൈവശം ഉള്ളത് അമൃതാനന്ദമയി മഠത്തിൽ ആണ്.

‘ദൂസര’ എറിഞ്ഞാല്‍ ഇവന്‍ ഔട്ടാകും; ധോണി പറഞ്ഞത് കേട്ട കുല്‍ദീപിന് വിക്കറ്റും കിട്ടി; സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത ധോണിയുടെ സംഭാഷണം

എംഎസ് ധോണി എന്ന പ്രതിഭാശാലി ടീമിന് എത്രമാത്രം മുതല്‍ക്കൂട്ടാണെന്ന് തെളിയിക്കുന്ന സംഭവമാണ് ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഇന്നു കണ്ടത്. 37ാം ഓവറിലായിരുന്നു സംഭവം. ഓവറിന്റെ അവസാന പന്ത് നേരിടുകയാണ് …

അമൃതാനന്ദമയിയുടെ പ്രസംഗം അമ്പലപ്പുഴ പാല്‍പ്പായസം കോളാമ്പിയിലൂടെ ഒഴുകുന്നത് പോലെ: കെ മുരളീധരന്‍

തൃശ്ശൂരില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മുരളീധരന്റെ വിമർശനം.

”ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാൽ ആവശ്യമുള്ള സമയത്ത് ദൈവം വരും”: ‘പേരന്‍പു’മായി മമ്മൂട്ടി തമിഴകത്ത്; വരവേല്‍ക്കാന്‍ ഫാന്‍സ് ഒരുങ്ങുന്നു

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമെന്ന് സിനിമാപ്രേമികൾ ഒന്നടങ്കം തല കുലുക്കി സമ്മതിക്കുന്ന ചിത്രമാണ് പേരൻപ്. ഫെബ്രുവരി 1 ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. ഓൺലൈൻ ടാക്സി ഡ്രൈവർ അമുദൻ …

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ ആരാണെന്ന കാര്യത്തിൽ ഏകദേശ ധാരണയായെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മന്‍ ചാണ്ടി മല്‍സരിക്കണമെന്നാണ് ആഗ്രഹം. ഏത് മണ്ഡലമായാലും അദ്ദേഹത്തിന് കൊടുക്കുമെന്നും …