കുടിയേറ്റ തൊഴിലാളികളോട് യോഗി ആദിത്യനാഥ്‌ പെരുമാറുന്നത് ഹിറ്റ്‌ലറെ പോലെ; വിമർശനവുമായി ശിവസേന

ശിവസേനയുടെ രാജ്യ സഭാ എംപി സഞ്ജയ് റൌത്താണ് സാമ്നയില്‍ യോഗിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരിക്കുന്നത്.

ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് പരാതി

ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ വെച്ച് മകൾ പീഡനത്തിനിരയായെന്ന അച്ഛന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി ബിലാസ്പൂർ പോലീസ് അറിയിച്ചു.

മഹാരാഷ്ട്രയിൽ നിന്നും വന്ന ട്രെയിൻ സിഗ്നൽ കിട്ടാൻ ട്രാക്കിൽ നിർത്തിയപ്പോൾ ഇറങ്ങിയോടി; കാസർകോട് നാല്‌പേർ പിടിയിൽ

ഉപ്പളയ്ക്ക് സമീപം മുന്നോട്ട് പോകാനുള്ള സിഗ്നൽ ലഭിക്കാന്‍ ട്രാക്കിൽ നിർത്തിയ സമയമാണ് നാല് പേർ ട്രെയിനിൽ നിന്നും ഇറങ്ങി ഓടിയത്.

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ നെഗറ്റിവ് വർച്ചയിലേക്ക് സർക്കാർ വലിച്ചിട്ടതോർത്ത് ആര്‍എസ്എസ് ലജ്ജിക്കണം: പി ചിദംബരം

ഈ കാര്യങ്ങൾ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റിസർവ് ബാങ്ക് ഗവണര്‍ ശക്തികാന്ത ദാസിനോട് ചിദംബരം അവശ്യപ്പെട്ടു.

വെറുതെ ഇരിക്കാനില്ല; ക്വാറന്റീന്‍ കേന്ദ്രത്തില്‍ മിനി ജിം ഒരുക്കി പൃഥ്വിരാജ്

‘തിരികെ വീണ്ടും നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തും മുമ്പ് തന്നെ അവിടെ ഒരു

നിറവേറ്റുന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്വം; രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു: ഉമ്മന്‍ ചാണ്ടി

കേരളത്തില്‍കൊവിഡിന്റെ തുടക്കംമുതല്‍ മദ്യവിതരണവുമായി ബന്ധപെട്ടാണ് വിവാദം നടക്കുന്നത്. എന്നാല്‍ ഈ സമയം മദ്യത്തിനാണോ മുന്‍ഗണന നല്‍കേണ്ടത്.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയം; ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കില്ല എന്ന് മഹാരാഷ്ട്ര

തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിന് സമയം ആവശ്യമാണെന്നും എയര്‍പോര്‍ട്ടിന്‍റെ വെളിയില്‍ എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ അനുവദിക്കും: റെയില്‍വേ

അടുത്ത പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് ട്രെയിനുകളാണ് ഓടിക്കുന്നത്.

പിഴവുകള്‍ തിരുത്തി ബിവ് ക്യൂ ആപ്പ്; മദ്യം വാങ്ങാന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്തെ മദ്യവില്‍പ്പനയ്ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്കോ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.

Page 15 of 1197 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 1,197