Evartha Desk

90ാമത് ഓസ്കര്‍: ദ ഷെയ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം, ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍, ഫ്രാന്‍സെസ് മക്ഡോര്‍മന്‍ഡ് മികച്ച നടി

കാലിഫോര്‍ണിയ: ഹോളിവുഡ് സിനിമയുടെ ആഘോഷരാവില്‍ 90ാമത് അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം രാവിലെ ആറിനാണ് ലോസ് എയ്ഞ്ചലസ് ഡോള്‍ബി തിയേറ്ററില്‍ ഓസ്കര്‍ അവാര്‍ഡ് നിശക്ക് തുടക്കമായത്. …

മുഖ്യമന്ത്രിക്ക് വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെയാണ് ഭീഷണി വന്നത്. ശനിയാഴ്ച ഉച്ചയോടെ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍െറ …

ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

കൊച്ചി: കേരള ഹൈക്കാടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി(79) അന്തരിച്ചു. കുറച്ചുനാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. കലൂര്‍ ആസാദ് …

മെസ്സിക്ക് 600ാം ഗോള്‍; വിജയവുമായി ബാഴ്സലോണ ലാ ലിഗ കിരീടത്തിനരികെ

ബാഴ്സലോണ: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ 600ാം കരിയര്‍ ഗോളിന്‍െറ മികവില്‍ സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണയുടെ വിജയക്കുതിപ്പ്. ലീഗില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിനെതിരെ 1-0ത്തിനാണ് ഒന്നാമതുള്ള …

ബി.ജെ.പിയുടെ ജയം മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് തിരിച്ചടിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ …

പി.എന്‍.ബി തട്ടിപ്പ്: മലയാളി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ മലയാളി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതിയായ മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി കമ്പനിയുടെ ഡയറക്ടറായ …

‘‘ഇ.എം.എസും ഇന്ദിരയും തോറ്റില്ലേ’’

കണ്ണൂര്‍: ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജയവും തോല്‍വിയുമുണ്ടാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇ.എം.എസും കേന്ദ്രത്തില്‍ ഇന്ദിര ഗാന്ധിയും വരെ തോറ്റിറ്റുണ്ടെന്നും അപ്പോള്‍ തങ്ങളുടെ …

കേരള ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ചു; ഡേവിഡ് ജയിംസ് തന്നെ 2021 വരെ ‘രക്ഷകന്‍’, പരിശീലകനെതിരെ ബെര്‍ബറ്റോവിന്‍െറ രൂക്ഷവിമര്‍ശനം

കൊച്ചി: മലയാളികളുടെ സ്വന്തം ഐ.എസ്.എല്‍. ടീം കേരള ബ്ലാസ്റ്റേഴ്സിന്‍െറ പരിശീലക കുപ്പായത്തില്‍ ഡേവിഡ് ജയിംസ് തന്നെ തുടരും. 2021 വരെ പരിശീലക കാലാവധി നീട്ടുന്ന കരാറില്‍ ഡേവിഡ് …

കൊണ്‍റാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി മാര്‍ച്ച് ആറിന് സത്യപ്രതിജ്ഞ ചെയ്യും

ഷില്ലോങ്: നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചുമലിലേറി മേഘാലയയിലും ബി.ജെ.പി ഭരണം ഉറപ്പിച്ചു. ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സന്ദര്‍ശിച്ച് എന്‍.പി.പി നേതാവ് കൊണ്‍റാഡ് സാങ്മ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം …

മലേഷ്യന്‍ വിമാനം കാണാതായിട്ട് നാല് വര്‍ഷം; തിരച്ചില്‍ ജൂണില്‍ അവസാനിക്കും

ക്വാലാലംപൂര്‍: ദുരൂഹത മാത്രം അവശേഷിപ്പിച്ച് അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സ് 370 വിമാനത്തിനായി അമേരിക്കന്‍ കമ്പനി നടത്തുന്ന തിരച്ചില്‍ ജൂണില്‍ അവസാനിക്കും. വിമാനം കാണാതായിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്ന …