Evartha Desk

ഓഡിഷനിൽ ഒരു പരിചയവും ഇല്ലാത്തയാളെ ചുംബിക്കേണ്ടി വന്നു; മസിലുളള ഒരാളെയായിരുന്നു അപ്പോൾ ചുംബിച്ചത്; അതിഥി റാവു പറയുന്നു

ഓഡിഷൻ ഭാഗമായി തന്നോട് ചുംബനരംഗം അഭിനയിച്ചു കാണിക്കണം എന്ന് പറഞ്ഞു. അതിനായി ചുംബിക്കേണ്ടയാളെയും കാണിച്ചു തന്നു.

അഭീഷ്ട സിദ്ധിയ്ക്കായി കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ മണികെട്ടി കുമ്മനം: കൂട്ടത്തിൽ തുലാഭാരവും

എല്ലാ ദിവസവും പൊങ്കാല, മണികെട്ട്, തുലാഭാരം തുടങ്ങിയവക്കായി ആയിരങ്ങളാണ് ഇവിടെ എത്തുന്നത്.

സംഗീത സംവിധായകൻ ദീപക് ദേവിന്റെ അമ്മയുടെ സ്വർണാഭരണങ്ങൾ കണ്ണൂരിൽ മോഷ്ടിക്കപ്പെട്ടു

ഇന്നലെ നടന്ന വിവാഹ റിസപ്ഷനുശേഷം മുറിയിലെത്തി ആഭരണങ്ങൾ ജനലിനോടു ചേർന്നുള്ള ബാഗിൽ സൂക്ഷിച്ചതായിരുന്നു.

ആവശ്യങ്ങൾക്ക് അംഗീകാരം; തൊഴിൽ വകുപ്പിന്റെ ഇടപെടലിൽ പിവിഎസ് ഹോസ്പിറ്റൽ ജീവനക്കാരുടെ സമരം ഒത്തുതീർന്നു

ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഹോസ്പിറ്റലിലെ തൊഴിലാളി യൂണിയൻ പ്രതിനിധികൾ സമ്മതിച്ചു.

നസീറിനെക്കാണാൻ ആശുപത്രിയിലെത്തി പി ജയരാജൻ: ആക്രമണത്തിൽ പാർട്ടിയ്ക്ക് പങ്കില്ല

നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി

വിവി പാറ്റിലെ എണ്ണവും വോട്ടിങ് മെഷീനിലെ വോട്ടുകളുടെ എണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വന്നാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം: ആം ആദ്മി പാർട്ടി

ഡൽഹിയിൽ ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നുള്ള തരത്തിലായിരുന്നു കഴിഞ്ഞ ദിവസം വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍

വോട്ടിങ് മെഷീൻ തട്ടിപ്പ് പരിശോധിക്കാന്‍ കോണ്‍ഗ്രസിന്റെ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്; ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കി

ഏറ്റവും താഴെ, ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തി മെഷീനുകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ ‘ഫോറന്‍സിക് മാതൃക’യിലുള്ള സംവിധാനമാണ് ഡാറ്റാ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്

ആഭ്യന്തര, ഡോളര്‍ കടപത്രങ്ങള്‍ ഇറക്കി കേരള വികസനത്തിനായി 3,500 കോടി രൂപ സമാഹരിക്കാൻ കിഫ്ബി

ഇവയ്ക്ക് പുറമെ പൊതുമേഖല ബാങ്കുകള്‍ പത്ത് വര്‍ഷത്തേക്ക് 3,000 കോടി രൂപ വായ്പയായി നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്.

കട ബാധ്യതകള്‍ അടിയന്തരമായി കുറയ്ക്കാന്‍ ആസ്തി വിൽപ്പനയ്‌ക്കൊരുങ്ങി അനില്‍ അംബാനി

നിലവിൽ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്‍റ് ലിമിറ്റഡിന്‍റെ മുഴുവന്‍ ഓഹരികളും വില്‍ക്കാനുളള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്.

മധുപാലിനെതിരെ സംഘപരിവാർ സൈബർ ആക്രമണം: മരിച്ചുവെന്ന് പ്രചരണവും അസഭ്യവർഷവും

നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്’ എന്ന് മധുപാൽ മുമ്പ് ഒരു പൊതുചടങ്ങിൽ സംസാരിച്ചിരുന്നു