Evartha Desk

ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു

തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനമായത്

ബ്രസീലില്‍ എട്ടുകാലി ‘മഴ’

തെക്കുകിഴക്കന്‍ ബ്രസീല്‍ ഗ്രാമമായ മിനാസ് ജെറയ്‌സില്‍ എട്ടുകാലി ‘മഴ’. സാവോപോളോക്ക് 250 കി.മീ. വടക്കുകിഴക്കുള്ള മിനാസ് ജെറയ്‌സിലൂടെ യാത്ര ചെയ്യുകയായിരുന്ന ജാവോ പെഡ്രോ മാര്‍ട്ടിനെല്ലി ഫോന്‍സേക എന്നയാളാണ് …

വജ്രായുധം പുറത്തെടുത്ത് കോണ്‍ഗ്രസ്; ഓപ്പറേഷന്‍ ലോട്ടസുമായി കര്‍ണാടക സര്‍ക്കാരിനെ വീഴ്ത്താന്‍ എത്തിയ ബിജെപിയുടെ തന്ത്രം പാളുന്നു

കര്‍ണാടകയില്‍ ബിജെപി ക്യാംപുകളെ ആശയക്കുഴപ്പത്തിലാക്കി കോണ്‍ഗ്രസിന്റെ പുത്തനടവ്. മന്ത്രിസ്ഥാനം കൊടുത്തു വിമതരെ മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍നിന്നു തിരിച്ചെത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങി. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളായ …

നടന്‍ വിശാല്‍ വിവാഹിതനാകുന്നു

തമിഴ് താരവും നടികര്‍ സംഘം സെക്രട്ടറിയുമായ വിശാല്‍ വിവാഹിതനാവുന്നു. തെലുങ്ക് നടിയും ഗായികയുമായ അനിഷ അല്ല റെഡ്ഡിയാണ് വധു. ട്വിറ്ററില്‍ അനിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിശാല്‍ വിവാഹക്കാര്യം …

ഹൈ​ക്കോ​ട​തി​ ഉത്തരവിന് പു​ല്ലു​വി​ല; പ​ണി​മു​ട​ക്കി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി

നിയമവിരുദ്ധവും ജനത്തെ വലയ്ക്കുന്നതുമാണ് പണിമുടക്കെന്ന് നിരീക്ഷിച്ചാണ് കോടതി പണിമുടക്ക് തടഞ്ഞത്.

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ പിണറായിയുടെ പ്രസംഗത്തിന് കൂവിയത് അംഗീകരിക്കാനാവില്ല: ശ്രീധരൻപിള്ള

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ വിഷയത്തിലുള്ള അതൃപ്തി ശ്രീധരൻ പിള്ളയെ നേരിട്ട് അറിയിച്ചു

മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഒരുവേദിയില്‍ കിട്ടിയതോടെ കോളടിച്ചത് ട്രോളന്മാര്‍ക്ക്

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. പേപ്പറില്‍ നോക്കി പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രധാനമന്ത്രി പ്രോംപ്റ്ററില്‍ നോക്കി പ്രസംഗിച്ചതാണ് ഏറ്റവുമധികം ട്രോളായത്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ …

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ വീണ്ടും ചര്‍ച്ച …

സിബിഐ വീണ്ടും കോടതി കയറുന്നു; നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

അലോക് വര്‍മ്മയെ പുറത്താക്കിയാണ് കേന്ദ്ര സർക്കാർ എം.നാഗേശ്വര്‍ റാവുവിനെ താത്കാലിക ഡയറക്ടറായി നിയമിച്ചത്

പ്രധാനമന്ത്രിയുടെ പ്രസ്താവന കോടതിയലക്ഷ്യം; സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് സീതാറാം യച്ചൂരി

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പ്രധാനമന്ത്രി …