Evartha Desk

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന രാജ്യത്ത് അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍

കമ്പനിയുടെ ബേബി ഷാംപുവിന്റെ സ്റ്റോക്കുകള്‍ പിന്‍വലിയ്ക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു: ഇമ്രാന്‍ ഖാന്‍

മറ്റുള്ള രാജ്യങ്ങളുമായെല്ലാം പാകിസ്‌താന്‍ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ്‌ സമാധാനത്തിനും സ്ഥിരതയ്‌ക്കും പ്രതിസന്ധിയായിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍.

ഓപ്പണ്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ അടര്‍ത്തി കള്ളവോട്ട് എന്ന് പ്രചരിപ്പിക്കുന്നു; കോൺഗ്രസിനെതിരെ എംവി ജയരാജന്‍

കാസർകോട് മണ്ഡലത്തിലെ പിലാത്തറയിലും എരമംകുറ്റൂരും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു കോണ്‍ഗ്രസ് നേരത്തേ പുറത്തുവിട്ടത്.

കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ടു; തര്‍ക്കത്തില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

സമാനമായ രീതിയിൽ അറുപത് കള്ളവോട്ടുകളുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സുരേഷിന്റെ കുറിപ്പ്.

ആലപ്പുഴയില്‍ നിന്നും കാണാതായ വിമുക്ത ഭടനെ കൊന്ന് കഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി; പ്രതികള്‍ പിടിയില്‍

ഇവര്‍ മൂന്നുപേരും ചേർന്ന് രാജനെ കാറിൽ കയറ്റി കൊണ്ടു പോകുന്നത് സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞത് കേസിൽ വഴിത്തിരിവായി.

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ല; പേഴ്സണാലിറ്റി ക്വിസ് ആപ്ലിക്കേഷനുകള്‍ ഫേസ്ബുക്ക് നിരോധിക്കുന്നു

തങ്ങൾക്കുള്ള ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടാതെ ആയിരിക്കും പുതിയ അപ്ഡേഷനെന്നും വക്താവ് അറിയിച്ചു.

കോണ്‍ഗ്രസ്‌ കുടുംബത്തിൽ പറയാൻ ഉദ്ദേശിച്ചത് മൗലാനാ ആസാദിന്റെ പേര്; പറഞ്ഞതോ, മുഹമ്മദലി ജിന്ന എന്നും; നാക്ക്‌ പിഴവിൽ വീണ് ശത്രുഘന്‍ സിന്‍ഹ

സിൻഹയുടെ കാഴ്ചപ്പാട് എന്ത്‌ തന്നെയായാലും അദ്ദേഹമത്‌ വ്യക്തമാക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്‌താവ്‌ പി ചിദംബരം പ്രതികരിച്ചു

ഇത് ക്ലെയറെ പൊളോസാക്; പുരുഷന്‍മാരുടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അമ്പയര്‍ എന്ന ചരിത്രനേട്ടത്തിന് ഉടമ

ഇപ്പോൾ 31 വയസുള്ള പൊളാസാക് ഇതുവരെ വനിതകളുടെ 15 ഏകദിന മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.

ബസ് തടഞ്ഞശേഷം രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥർ വെറുതെ ഒന്ന് രേഖകള്‍ പരിശോധിച്ചതാണ്; വെട്ടിച്ച പിഴ കണക്ക് കൂട്ടിയപ്പോള്‍ സര്‍ക്കാരിന് കിട്ടിയത് 84,000 രൂപ

സമീപ ദിവസങ്ങളിൽ കല്ലട ബസിലെ അക്രമണ സംഭവത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയതാണ് ഈ ബസുകാര്‍ക്കും വിനയായത്.