Evartha Desk

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ‘ഐ ആം ഹിയര്‍’

മീര മാര്‍ക്കോസ് നിര്‍മിച്ച ഐ ആം ഹിയര്‍ എന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സൈമണ്‍ ജോര്‍ജ്ജ്, നിഖില്‍ നിക്കി, അരവിന്ദ് ഇ ഹരിദാസ് എന്നിവരാണ് …

അമ്പയറോട് ദേഷ്യപ്പെട്ട് വിക്കറ്റ് തട്ടിത്തെറിപ്പിച്ചു; രോഹിത് ശര്‍മ്മക്ക് പിഴ ശിക്ഷ

മോശം പെരുമാറ്റത്തിന്റെ പേരില്‍ രോഹിത് ശര്‍മ്മക്ക് പിഴ ശിക്ഷ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ നാലാമത്തെ ഓവറില്‍ രോഹിത് 8 പന്തില്‍ 12 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു സംഭവം. …

ഇടതുപക്ഷ മന്ത്രിമാരെ സ്വാധീനിക്കാമെന്ന് അന്‍വര്‍ കരുതേണ്ട: മറുപടിയുമായി സിപിഐ

സിപിഐ തന്നെ ആവുംവിധം ഉപദ്രവിച്ചെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് രൂക്ഷ മറുപടിയുമായി സിപിഐ. മന്ത്രിമാര്‍ക്ക് നിയമം ലംഘിച്ച് പി.വി.അന്‍വറിനെ സഹായിക്കാനാവില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. നിയമത്തിന് …

രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സിദ്ധു

സോണിയാ ഗാന്ധിയില്‍ നിന്നും എല്ലാവരും ദേശീയത പഠിക്കണമെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധു. റായ്ബറേലിയില്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ …

കെ.എസ് രാധാകൃഷ്ണന്‍ജി, എന്തിനാണ് അങ്ങ് ഈ വിഷം മലയാളികളുടെ മനസിലേക്ക് കുത്തിവെക്കുന്നത്?; ചോദ്യവുമായി സന്ദീപാനന്ദഗിരി

ശ്രീലങ്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.എസ് രാധാകൃഷ്ണനെതിരേ സ്വാമി സന്ദീപാനന്ദഗിരി. മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് എന്ത് പറയാന്‍ താല്‍പര്യമുണ്ടെന്നറിയാന്‍ …

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഇത്തവണ സി.പി.എം ഏറ്റുവാങ്ങും: ശ്രീധരന്‍പിള്ള

സി.പി.എമ്മും സി.പി.ഐയും തകര്‍ച്ചയുടെ വക്കിലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ബി.ജെ.പിയുടേയും വാജ്‌പെയിയുടേയും കാരുണ്യത്തില്‍ ദേശീയ പാര്‍ട്ടിയായി തുടരുകയാണ് സി.പി.എം. അന്ധമായ ബി.ജെ.പി വിരോധമാണ് സി.പി.എമ്മിനെ …

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും കള്ളവോട്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളുമായി യുഡിഎഫ്. ധര്‍മ്മടത്തെ 52ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സിപിഐ പ്രാദേശിക …

99 മാര്‍ക്കിനു പകരം വിദ്യാര്‍ഥിക്ക് നല്‍കിയത് പൂജ്യം മാര്‍ക്ക്: അധ്യാപികയ്ക്കു സസ്‌പെന്‍ഷന്‍

തെലങ്കാന ഇന്റര്‍മീഡിയറ്റ് പരീക്ഷയിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് 19 കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. ഇതേത്തുടര്‍ന്ന് തോറ്റ വിദ്യാര്‍ഥികളുടെ മാര്‍ക്ക് വീണ്ടും കൂട്ടിനോക്കാനും ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം …

കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന ആരോപണം: കൂടുതൽ വൈദികരെ ചോദ്യം ചെയ്യും

കര്‍ദ്ദിനാളിന്‍റെ പേരിലുണ്ടെന്ന് വാദിച്ച ബാങ്ക് അക്കൗണ്ട് രേഖകളാണ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്

അതെന്താ മുഖ്യമന്ത്രിക്ക് ട്രാഫിക് നിയമം ബാധകമല്ലേ ?; വീട്ടില്‍ പോകാനും ട്രാഫിക് സിഗ്നല്‍ ഓഫ് ചെയ്യണോ; ബ്ലോക്കില്‍ വലഞ്ഞ് പൊതുജനം: ഇ വാര്‍ത്ത സ്‌പെഷ്യല്‍

സമയം ഞായറാഴ്ച വൈകുന്നേരം 6.15. ഒഴിവു ദിവസമാണെങ്കില്‍ കൂടി അത്യാവശ്യം തിരക്കുള്ള നേരം. പക്ഷേ മ്യൂസിയം മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള സിഗ്നല്‍ ഓഫ്. റോഡില്‍ നല്ല തിരക്കും. …