
നികുതി കുറയ്ക്കും; മദ്യ വില കുറയ്ക്കുന്നത് പരിഗണനയില്‍: മന്ത്രി ടിപി രാമകൃഷ്ണൻ
മദ്യത്തിന് നികുതിയിളവ് വേണമെന്ന ആവശ്യം വലിയ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ടിപി രാമകൃഷ്ണന്റെ പ്രതികരണം.
മദ്യത്തിന് നികുതിയിളവ് വേണമെന്ന ആവശ്യം വലിയ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ടിപി രാമകൃഷ്ണന്റെ പ്രതികരണം.
ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പോലീസ് ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ പോലീസിന് പണി വരും
ഈ ക്രമക്കേട് നടന്ന കാലഘട്ടങ്ങളിൽ അക്കൗണ്ട്സുകൾ കൈകാര്യം ചെയ്തത് അന്നത്തെ അക്കൗണ്ട്സ് മാനേജര്‍ കൂടിയായ ശ്രീകുമാറായിരുന്നു.
പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന പിറന്നാളാഘോഷത്തിലാണ് വാള് ഉപയോഗിച്ച് വിജയ് സേതുപതി കേക്ക് മുറിച്ചത്.
കടുത്ത പ്രമേഹ രോഗിയായ പാര്‍ഥോദാസ് ഗുപ്തയെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അവര്‍ എല്ലായ്പ്പോഴും മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു
നിയമം റദ്ദാക്കിയ ശേഷം സമിതി രൂപീകരിക്കണം എന്ന നിലപാട് കർഷകർ ആർവത്തിച്ചതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിന് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ക്ഷേത്ര നിര്‍മ്മാണത്തിന് രാഷ്ട്രപതിയാണ് സംഭാവന നൽകിയ ആദ്യത്തെ ആളെന്നാണ് ലഭ്യമാകുന്ന സൂചന.
അടുത്തിടെ യു.കെയിൽ നിന്നും വന്ന 56 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.