
മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു; പ്രസ്താവനയുമായി താണ്ഡവ് ടീം
സീരിസിന്റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു
സീരിസിന്റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു
കോണ്‍ഗ്രസ് സംസ്ഥാനത്തെ ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും വിജയരാഘവന് പറഞ്ഞു.
'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര.
യു.കെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യന്‍ പ്രദേശത്ത് 4.5 കിലോമീറ്ററില്‍ 101 വീടുകള്‍ ഉള്‍പ്പടെയാണ് ചൈന ഗ്രാമം നിര്‍മ്മിച്ചതെന്നാണ് വിവരം.
ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യപകുതിയിൽ; സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞു തിരഞ്ഞെടുപ്പ് കമ്മിഷൻ
മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ പ്രശാന്ത് കുമാര്‍ ആണ് വരന്.
ആക്രമണത്തില്‍ കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി.
അന്നമനട ഭാഗത്ത് വാടകയ്ക്ക് ഒരാൾ സംശയാസ്പദമായ സാഹചര്യത്തിൽ വാടകയ്ക്ക് താമസിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പുതുക്കാട് പോലീസ് യുവാവിനെ പിടികൂടിയത്.