നമ്മുടെ ഭരണസംവിധാനം പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് പോകുന്നു; കേന്ദ്രസർക്കാരിനെതിരെ ശിരോമണി അകാലിദള്‍

ഒരു സംസ്ഥാനത്തിന് നല്‍കേണ്ട ഗ്രാമീണ വികസന ഫണ്ട് തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.

ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയില്‍ മോഹന്‍ലാല്‍ ഗുഡ്‌വില്‍ അംബാസഡര്‍

രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് ബിഎസ്എഫിന്‍റെ ഭീഷണി; പരാതിയുമായി തൃണമൂല്‍

സംസ്ഥാനമാകെ ബിജെപി വർഗീയത പടർത്താൻ ശ്രമിക്കുകയാണ്, എന്നാൽ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എഫക്ട്; രാജ്യത്ത് ‘ഫോർപ്ലേ’ ഗൂഗിളിൽ തിരയുന്നതിൽ മുന്നിൽ കേരളം

എന്തായാലും സിനിമ കണ്ടശേഷം മലയാളി നേരെ പോയത് ഗൂഗിളിലേക്കാണ്. നിമിഷ സജയൻ പറയുന്ന വാക്കായ 'ഫോർപ്ലേ' എന്ന വാക്കിന്റെ അർത്ഥം

മാസ്ക് ധരിച്ചില്ലെങ്കിൽ പുഷ് അപ്പ് എടുക്കാം; ഇത് ഇന്തോനേഷ്യയിലെ ശിക്ഷ

രാജ്യത്തെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബാലിയിലെ ഒരു റിസോര്‍ട്ടില്‍ അടുത്തിടെ മാസ്​ക്​ ധരിക്കാത്ത നൂറിലേറെ വിദേശികളെയാണ്​ സുരക്ഷ ഉദ്യോഗസ്​ഥര്‍

നമുക്ക് വൈകാതെ വീണ്ടും കാണാം; വിടവാങ്ങൽ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ്

ഞാന്‍ അമേരിക്കൻ ജനതയെ സ്‌നേഹിക്കുന്നു. ഇപ്പോൾ നിങ്ങളോട് തൽക്കാലം വിടപറയുന്നു. എന്നാല്‍ , ഇതൊരു ദീർഘകാലത്തേക്കുള്ള വിടപറച്ചിലാവില്ലെന്ന് പ്രതീക്ഷിക്കുന്നു.

കര്‍ഷകരും കേന്ദ്രസർക്കാരുമായി നടത്തിയ പത്താം ചർച്ചയും പരാജയം

തങ്ങള്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുവാൻ സാധിക്കില്ലെന്നും നിയമത്തിനെതിരെ സുപ്രീംകോടതിയിൽ പോകാനും കേന്ദ്രസര്‍ക്കാര്‍

പേരാമ്പ്രയിലെ മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്; പിന്നില്‍ സിപിഎം എന്ന് ആരോപണം

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന കിഴക്കന്‍ പേരാമ്പ്രയിലാണ് മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബാക്രമണമുണ്ടായത്.

Page 11 of 1558 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 1,558