ആലപ്പുഴയില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

ആലപ്പുഴ കലവൂരില്‍ കെഎസ്ഡിപിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13ആം വാര്‍ഡ് വടക്കനാര്യാട് പന്നിശ്ശേരിവെളിയില്‍

ഇന്ന് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരേയുള്ള ഏകദിന പരമ്പര അനായാസം നേടിയ ഇന്ത്യ ട്വന്റി 20യിലും വെന്നിക്കൊടി പാറിക്കാന്‍ തയാറെടുക്കുന്നു. മൂന്നു മത്സരങ്ങളുള്ള ട്വന്റി

വീടു പൂട്ടി കല്യാണത്തിനുപോയി തിരിച്ചെത്തിയപ്പോള്‍ കട്ടിലിനടിയില്‍ പുള്ളിപ്പുലി; അത്യാഹിതം ഒഴിവായത് തലനാരിഴക്ക്; സംഭവം പാട്ടവയല്‍ വീട്ടിപ്പടിയില്‍

പുലി ഭീതി ഒഴിയാതെ വയനാട്. ഏറ്റവും ഒടുവില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വീട്ടിനകത്താണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള

സൗദിയില്‍ മലയാളി യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

സൗദിയിലെ ജിസാനില്‍ മലയാളി യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ രാജന്‍ ലത ദമ്പതികളുടെ

ഗാന്ധിക്കുനേരെ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവം; ഒളിവിലായിരുന്ന ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍

ഗാന്ധിക്കുനേരെ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഹിന്ദു മഹാസഭാ നേതാവ് പൂജാ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. അലിഗഢിലെ താപ്പാലില്‍ നിന്നാണ്

പുനപരിശോധന ഹര്‍ജികളില്‍ സാധാരണ വിയോജിച്ചു വിധിയെഴുതുന്ന പതിവില്ല; ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തുമോ?; ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം; നിയമ വൃത്തങ്ങളിലും ആകാംക്ഷ

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്നു പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ്

”കിളി കമ്പിക്കിടയിലൂടെ കാലില്‍ തൊട്ടു കൊണ്ടിരിക്കുന്നു; കയറി പിടിക്കാനൊക്കെ ശ്രമിച്ചപ്പോള്‍ ഒന്നു പൊട്ടിച്ചു”; പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴുണ്ടായ അനുഭവം പറഞ്ഞ് രജീഷ

ചെറുത്തു നില്‍ക്കാനോ പ്രതികരിക്കാനോ ധൈര്യമില്ലാതെ പുരുഷന്റെ ലൈംഗിക അതിക്രമങ്ങള്‍ക്കു മുമ്പില്‍ നിസ്സഹായരായി നില്‍ക്കുകയല്ല ഒരു സ്ത്രീ ചെയ്യേണ്ടത്‌, മറിച്ച്  ആ

മോഹൻലാൽ പോയതോടെ വീണ്ടും കുമ്മനം വന്നു; തിരുവനന്തപുരത്ത് കുമ്മനം ഉണ്ടേല്‍ ജയം ഉറപ്പെന്ന് ബിജെപി ജില്ലാ നേതൃത്വം

കേരളത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ നിലപാട് സ്വീകരിക്കുന്നത് ആർ എസ് എസ് ആണ്

ജനമഹായാത്ര: ഫണ്ടുമില്ല പങ്കാളിത്തവുമില്ല; ഗ്രൂപ്പിനതീതമായി പ്രവർത്തകരെ ഏകോപിപ്പിക്കാൻ മുല്ലപ്പള്ളി നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടി

അതിനിടെയാണ് ജനമഹായാത്രയ്ക്കു ഫണ്ട് സ്വരൂപിച്ചു നൽകാത്തത്തിന്‍റെ പേരില്‍ 10 കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ടിടപെട്ട് പിരിച്ചുവിട്ടത്

കോടതിയുടെ സമയം പാഴാക്കിയതിന് തോമസ് ചാണ്ടിക്ക് ഹൈക്കോടതി 25000 രൂപ പിഴശിക്ഷ വിധിച്ചു

ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ടുള്ള ഹരജിയാണ് തോമസ് ചാണ്ടിയും മറ്റുള്ളവരും ചേർന്ന് പിൻവലിക്കാൻ അപേക്ഷ കൊടുത്ത്.