യാത്രക്കാരുടെ സുരക്ഷാ പരിശോധന കഴിഞ്ഞതിനുശേഷം വിമാനം റദ്ദാക്കി; നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രതിഷേധം

നെടുമ്പാശേരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട ജെറ്റ് എയര്‍വേയ്‌സ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സുരക്ഷാ പരിശോധന നടത്തി യാത്രക്കാരെ സുരക്ഷാ ഹാളിലിരുത്തിയ ശേഷമാണ്

നരേന്ദ്ര മോദി നേതൃത്വം ഒഴിയുന്ന ദിവസം ഞാന്‍ രാഷ്ട്രീയം പ്രവര്‍ത്തനം അവസാനിപ്പിക്കും: സ്മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം അവസാനിപ്പിക്കുന്ന ദിവസം താനും ഇന്ത്യന്‍ രാഷ്ട്രീയം വിടുമെന്നു കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി

ഓടുന്ന കാറിനു മുകളില്‍ നിന്ന് യുവതികളുടെ ആഭാസ നൃത്തം: വീഡിയോ

ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമുള്ള സെന്റ് ലൂയിസിലാണ് യുവതികള്‍ അപകടകരമായ രീതിയില്‍ ഓടുന്ന കാറിനു മുകളില്‍ നിന്ന് നൃത്തം ചെയ്തത്. ജനറല്‍

നടന്‍ മോഹന്‍ലാലിനെ ഗോദയിലിറക്കാന്‍ ആര്‍.എസ്.എസിന്റെ പുതിയ തന്ത്രം

ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സമ്മതം മൂളാത്ത മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ

മലപ്പുറത്ത് കാര്‍ വീടിന്റെ മതിലിലിടിച്ച് മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു

പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലിടിച്ചു മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി

കുടുംബത്തെ പോറ്റാന്‍ അറിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ല : തുറന്നടിച്ച് നിതിന്‍ ഗഡ്കരി

കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. കുടുംബത്തെ മാന്യമായി

‘ചർച്ചയ്ക്കിടെ മാപ്പ് നോക്കി നേപ്പാൾ ഇന്ത്യയിലാണെന്ന് ട്രംപ്; നേപ്പാൾ സ്വതന്ത്രരാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഭൂട്ടാൻ ഇന്ത്യയിലാണോയെന്ന് ട്രംപിന്റെ മറുചോദ്യം’

നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിചാരിച്ചിരുന്നതെന്ന് സിഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ദക്ഷിണേഷ്യയെ കുറിച്ചുള്ള

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 19 കോടി രൂപ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തേടി കോടികളുടെ സമ്മാനം. ദുബായില്‍ താമസിക്കുന്ന പ്രശാന്ത് ആണ് ഇത്തവണത്തെ ഭാഗ്യവാന്‍.