കാടിനുള്ളിൽ ആയുധമേന്തി നടക്കുന്നവര്‍ക്ക് മാവോയുടെ പേര് ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാടിനുള്ളിൽ ആയുധമേന്തി നടക്കുന്നവര്‍ക്ക് മാവോയുടെ പേര് ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘പശു സഫാരി’പദ്ധതിയുമായി യോഗി സര്‍ക്കാര്‍. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളുടെ പരിപാലനവും മെച്ചപ്പെട്ട സുരക്ഷയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്
എങ്കിലും ഇപ്പോഴാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പ്രദേശത്തെ പച്ചക്കറി മൊത്തവിൽപ്പന കടക്കാരാണ് റോഡിന്റെ സൈഡില്‍ നടപ്പാതയിലായി ഉള്ളി ഉണക്കാനിട്ടിരുന്നത്.
ലണ്ടന്‍ ചേരുന്ന ആര്‍ക്കിടെക്ചര്‍ രീതിക്ക് അനുയോജ്യമായ ഡിസൈനാണ് ഹോട്ടലിന് ലുലു ഗ്രൂപ്പ് നല്‍കിയത്.
ഇപ്പോൾ ഉണ്ടായ പ്രശ്നം സംഘടനകൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്.
ഹോസ്റ്റലിലെ ഫീസ് വര്‍ദ്ധന പൂര്‍ണ്ണമായും പിന്‍വലിക്കുക എന്ന ആവശ്യത്തോടൊപ്പം വിസിയെ പുറത്താക്കണം എന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെക്കുന്നു.
ബീഹാറില്‍ ബക്സാര്‍ ജയിലില്‍ വധശിക്ഷയ്ക്കുള്ള പത്ത് തൂക്കുകയറുകള്‍ തയ്യാറാക്കാന്‍ അധികൃതരുടെ നിര്‍ദേശം
ആദ്യഘട്ടത്തിൽ 50 വാര്‍ത്താ ചാനലുകളുമായി ഈ വര്‍ഷം ജൂലൈയിലാണ് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷന് രൂപീകരിക്കുന്നത്.
സ്കൂളിൽ നിന്നും മടങ്ങിയ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് നിഖിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു.