Evartha Desk

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന് രാഹുല്‍ ഗാന്ധി; ‘അമിത് ഷാ പറയും പോലല്ല, സഹിഷ്ണുതയും ആത്മവിശ്വാസവും ഉള്ളവരാണ് കേരള ജനത’

എല്ലാവരുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. എന്നാല്‍ അക്രമത്തിലേക്ക് പോകരുതെന്ന് രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ …

തോമസ് ചാഴിക്കാടന് വോട്ട് ചോദിച്ച് ‘നടന്‍ ജയന്‍’; കൗതുക വീഡിയോ

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് വോട്ട് ചോദിച്ച് സിനിമാ നടന്‍ ജയന്റെ അപരന്‍. ജയനെ പോലെ വേഷം കെട്ടിയും ശബ്ദം അനുകരിച്ചുമാണ് ഇയാളുടെ …

ബെന്നി ബെഹനാനെതിരെ കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ പ്രതിഷേധ മാർച്ച്;പ്രതിഷേധം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിൽ എ എൻ രാധാകൃഷ്ണൻ

ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തമാക്കി കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി 20. ബെന്നി ബെഹ്നാനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി കൂട്ടായ്മ കിഴക്കമ്പലത്ത് …

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗം തര്‍ജ്ജമ ചെയ്ത യുവതിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി: ആ യുവതി ആരെന്നോ ?

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പ്രസംഗത്തിനു ശേഷം നിരവധിപേര്‍ അന്വേഷിച്ചത് പ്രസംഗം തര്‍ജ്ജമ ചെയ്ത യുവതിയെക്കുറിച്ചാണ്. രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന് അതിന്റെ പഞ്ച് ചോര്‍ന്നുപോകാതെ മലയാള ശബ്ദപരിഭാഷ …

കൊളുത്തില്‍ കൃതൃമത്വം കാണിച്ചോയെന്ന് സംശയം; ത്രാസ് പൊട്ടി വീണ് പരിക്കേറ്റ സംഭവത്തില്‍ ശശി തരൂര്‍ പരാതി നല്‍കും

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയില്‍ വീണിട്ടും ഒപ്ടിക് ഞരമ്പുകള്‍ക്കും തലച്ചോറിനും അപകടമുണ്ടാകാത്തത് വിഷു ദിനത്തിലെ യഥാര്‍ഥ അത്ഭുതമെന്നും ഗാന്ധാരിയമ്മന്‍ ദേവിക്ക് നന്ദി പറയുന്നുവെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി …

അഞ്ചു വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകള്‍ മാറും: മോഹന്‍ ഭാഗവത്

എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും സര്‍ക്കാറുകള്‍ മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സാമൂഹിക സംഘടനകള്‍ സഹായത്തിനായി സര്‍ക്കാറിനെ ആശ്രയിക്കരുതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സംസ്‌കൃത പണ്ഡിതനായിരുന്ന മഹാമഹോപാധ്യായ് വാസുദേവ …

മക്കയില്‍ എന്താണ് സാഹചര്യം; സ്ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നത്; കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്

മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയാണ് ഈ ഹര്‍ജി പരിഗണിക്കുന്നതിന് കാരണമായത്. തുല്യതാ …

സിപിഎം പോഷക സംഘടനയായ സി.ഐ.ടി.യു തൊഴിലാളി ജന്മദിനത്തില്‍ കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠനെ!

പാലക്കാട് : സിപിഎം പോഷക സംഘടനയായ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് യു ഡി എഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠനെ. വിഷു ദിനത്തില്‍ …

ഇരുപത്തിരണ്ടുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

മരുന്നുവാങ്ങാനായി അമ്മയോടൊപ്പം പോയ ഇരുപത്തിരണ്ടുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാക്രൗലി എന്ന ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി കരിമ്പിന്‍ തോട്ടത്തില്‍ വെച്ച് രണ്ടു …

അരിവാളിന് കുത്തിയാല്‍ വോട്ട് മോദിക്ക് പോകും: ഇടതിനെ വിറപ്പിക്കുന്ന ഫോര്‍മുല പാലക്കാട് അവതരിപ്പിച്ച് എ.കെ ആന്റണി

കേരളത്തില്‍ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഫോര്‍മുലയുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നിലപാടുകള്‍ എടുക്കാറുള്ള ആന്റണിയുടെ വാദം കേരളത്തില്‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്താല്‍ …