ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകര്‍ക്കെതിരെ സൈബര്‍ ആക്രമണം; കേസ് രജിസ്റ്റര്‍ ചെയ്തു

അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ സംസ്ഥാന യുവജനകമ്മിഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

അഭിനയിക്കുന്നതിലാണ് സന്തോഷം, രാഷ്ട്രീയത്തിലേക്ക് വരാന്‍ താത്പര്യപ്പെടുന്നില്ല: സോനു സൂദ്

ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്നും അത് ബിജെപിയിലൂടെയായിരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

സമ്പത്ത് വര്‍ദ്ധിക്കാന്‍ മകളെ ക്രൂരമായി കൊലചെയ്തു; മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച പിതാവ് അറസ്റ്റില്‍

തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ദുർമന്ത്രവാദിയുടെ ദുർമന്ത്രവാദിയുടെ നിർദേശ പ്രകാരം14 വയസ്സുകാരിയായ മകളെ അച്ഛൻ ക്രൂരമായി കൊലപ്പെടുത്തിയത്.

അദ്ദേഹം ഇങ്ങനെയായിപ്പോയി, അത് നിങ്ങളെങ്കിലും മനസിലാക്കണം; പ്രതിപക്ഷ നേതാവിനെ കുറിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും പറയുന്നത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ബഡായി പറച്ചിലാണ് എന്ന ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകന് മുഖ്യമന്ത്രി

അണുനശീകരണം നടത്താനെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചു; എടിഎമ്മില്‍ നിന്നും മോഷ്ടാവ് കവര്‍ന്നത് 8.2 ലക്ഷം രൂപ

മെഷീൻ ചെസ്റ്റ് കൃത്യമായി പാസ് വേര്‍ഡ് ഉപയോഗിച്ച് തുറന്നതിനാല്‍ കളളന്‍ പുറത്തുനിന്നും വന്നതല്ല എന്നാണ് പോലീസ് കരുതുന്നത്.

വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണത്; പ്രതികരണവുമായി വിഎസ് അച്യുതാനന്ദന്‍

വിക്ടേഴ്സ് ചാനലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് 2006 ഓഗസ്റ്റില്‍ ഞാനായിരുന്നു. ആ ശിലാഫലകം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതവിടെ ഇന്നും

Page 1 of 11971 2 3 4 5 6 7 8 9 1,197