Ashley NP

പതിറ്റാണ്ടുകളായി ഒപ്പന കളിച്ചുവരുന്ന ആൾക്കാരോടാണ് ‘പൊതുമധ്യത്തിൽ ഡാൻസ് കളിക്കാമോ?’ എന്ന് ചോദിക്കുന്നത്

മൂന്നു ഫ്ലാഷ് മോബുകൾ നടന്നു. അതിൽ ഒന്നാമത്തേതിന്റേയും മൂന്നാമത്തേതിന്റേയും കൂടെയാണ് ഞാൻ. രണ്ടാമത്തേതിന്റെ കൂടെയില്ല താനും. ആദ്യത്തേത് കോളേജ് കുട്ടികളുടെ സ്വാഭാവികമായ ഒരു പരിപാടി ആയിരുന്നു. ഇത്തരം ഫ്ലാഷ് മോബുകൾ …