Evartha Editor

തട്ടിപ്പിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ചെന്നിത്തല: തെറ്റു ചെയ്തിട്ടില്ലെന്നു ബിനോയ് പറഞ്ഞതിനാല്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരായ പണം തട്ടിപ്പ് കേസിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. …

22 കാരി ഭര്‍ത്താവിനു മുമ്പില്‍ വച്ച് പീഡനത്തിനിരയായി

ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി യുവതിയെ ബലാല്‍സംഗം ചെയ്തു. ഗുരുഗ്രാമില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിനൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് 22കാരിയായ സ്ത്രീ …

മുനീറിന്റെ കുസൃതി കണ്ട ചെന്നിത്തല അത് കവറിലാക്കി കൊടുത്തയച്ചു: തുറന്നു നോക്കിയ ഐസക് പൊട്ടിചിരിച്ചു

കഴിഞ്ഞ ദിവസം നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോഴായിരുന്നു സംഭവം. ചില അംഗങ്ങള്‍ ഗവര്‍ണര്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുമ്പോള്‍ മറ്റ് ചിലര്‍ മറ്റൊന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയായിരുന്നു. എന്നാല്‍ …

നാളെ വാഹനപണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ വീണ്ടും ഇന്ധന വില കൂട്ടി: സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോഡില്‍

സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോഡിലെത്തി. പെട്രോള്‍ ലിറ്ററിന് 76രൂപ കടന്നു. തിങ്കളാഴ്ച മാത്രം പെട്രോളിന് 14ഉം ഡീസലിന് 19 പൈസയും കൂടി. പെട്രോള്‍ ഡീസല്‍ വിലകളിലെ …

വിവാഹ രജിസ്‌ട്രേഷന്‍ ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴിയും

കൊച്ചി: വിദേശത്തുള്ള ദമ്പതിമാരുടെ വിവാഹരജിസ്‌ട്രേഷന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിക്കൊടുക്കാവുന്നതാണെന്ന് ഹൈക്കോടതി. അമേരിക്കയിലുള്ള കൊല്ലം സ്വദേശി പ്രദീപിന്റെയും ആലപ്പുഴ സ്വദേശിനി ബെറൈലിയുടെയും വിവാഹം വീഡിയോ കോണ്‍ഫറന്‍സിങ് വഴി …

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരം

അമേരിക്ക മൂന്നുദിവസമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി. സര്‍ക്കാരിന്റെ അടുത്തമാസം എട്ടുവരെയുളള ആവശ്യങ്ങള്‍ക്ക് പണം അനുവദിക്കുന്നതിനുളള ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. ബില്‍ ഇന്നലെ …

അമേരിക്കയില്‍ അഞ്ച് അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന കമ്പനികള്‍ക്ക് നിയന്ത്രണം

തീവ്രവാദ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ എന്ന പേരിലാണ് അഞ്ച് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് പറക്കുന്ന വിമാന കമ്പനികള്‍ക്ക് അമേരിക്ക വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, …

ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ഹാദിയാ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നു. ഷെഫിന്‍ ജഹാന്റേയും ഹാദിയയുടേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടക്കം കേസിന്റെ ഏറ്റവും നിര്‍ണ്ണായകമായ വശങ്ങള്‍ കോടതി പരിശോധിക്കും. കേസില്‍ …

ഇന്ത്യയില്‍ കോടീശ്വരന്മാര്‍ കൂടുന്നു: മോദി സര്‍ക്കാരിനെക്കൊണ്ട് നേട്ടം കോടീശ്വരന്മാര്‍ക്ക്; പാവപ്പെട്ടവരെയും ശ്രദ്ധിക്കണമെന്ന് ഓക്‌സ്ഫാം

  ഇന്ത്യയിലെ സമ്പത്തിന്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേര്‍. മനുഷ്യാവകാശ സംഘടനയായ ഓക്‌സ്ഫാം നടത്തിയ സര്‍വേയിലാണ് വരുമാനത്തിലെ അസംതുലിതാവസ്ഥയെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ …

‘നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് ദിലീപിന് അറിയാം’

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍. കേസില്‍ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ …