Evartha Editor

ഭീതി പരത്തി നാട്ടിലിറങ്ങിയ പുലിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തല്ലിക്കൊന്നു (വീഡിയോ)

ഭീതി പരത്തി നാട്ടിലിറങ്ങിയ പുലിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തല്ലിക്കൊന്നു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാരടക്കം പതിനൊന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസമിലെ …

ഷുഹൈബ് വധത്തില്‍ യെച്ചൂരിക്ക് സുധാകരന്റെ കത്ത്: സി.പി.എം അക്രമങ്ങളില്‍ പ്രതിഷേധിച്ച് എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരത്തിന്: കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം ചേരും. മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലാ കളക്ടര്‍ …

സര്‍പ്രൈസ് സന്ദര്‍ശനത്തിനെത്തിയ മോദിക്ക് പാകിസ്ഥാന്‍ നല്‍കിയത് 1.49 ലക്ഷത്തിന്റെ ബില്ല്

2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാകിസ്ഥാനിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പാകിസ്ഥാന്‍ വാങ്ങിയത് 1.49 ലക്ഷം രൂപ. റഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തിരികെയെത്തവെയാണ് 2015ലെ ക്രിസ്മസ് …

അഞ്ഞൂറിലധികം ഗണപതിരൂപങ്ങള്‍: കൗതുകമുണര്‍ത്തി അബുദാബിയിലെ പ്രവാസി യുവാവ്

അബുദാബി: അഞ്ഞൂറിലധികം ഗണപതിരൂപങ്ങള്‍ ശേഖരിച്ചു കൗതുകമുണര്‍ത്തുകയാണ് അബുദാബിയിലെ പത്തനംതിട്ട സ്വദേശി സന്ദീപ്. തന്റെ ഇഷ്ട ദൈവമായ ഗണപതിയോടുള്ള ആരാധനയാണ് കടല്‍ കടന്നിട്ടും സന്ദീപ് ഈ ശേഖരത്തിലൂടെ തുറന്നു …

കൊല്ലാനല്ല കാല്‍ വെട്ടാനായിരുന്നു ക്വട്ടേഷന്‍; 37 തവണ വെട്ടിയെന്നും പ്രതികളുടെ മൊഴി: ഷുഹൈബ് വധം സിപിഎമ്മിന് വീണ്ടും തിരിച്ചടിയാവുന്നു

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധം സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാവുന്നു. ഞായറാഴ്ച കസ്റ്റഡിയിലായ രണ്ടുപേര്‍ പാര്‍ട്ടിക്കാരാണെന്ന് വ്യക്തമായതോടെ കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് വെളിച്ചത്തുവരികയാണ്. ഷുഹൈബിനെ കൊല്ലാന്‍ …

യുഎഇയില്‍ ജോലി തേടുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കാന്‍…

തിരുവനന്തപുരം: യുഎഇയില്‍ ജോലി തേടുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. അപേക്ഷയും വ്യവസ്ഥകളും കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.  (www.keralapolice.gov.in ) അപേക്ഷകന്‍ …

ബിജെപി നേതാക്കളുടെ വാദം തെറ്റ്: പിഎന്‍ബി തട്ടിപ്പ് അരങ്ങേറിയത് മോദി സര്‍ക്കാരിന്റെ കാലത്തെന്ന് സിബിഐ

ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11400 കോടിയുടെ തട്ടിപ്പ് നടത്തിയത് 2017-18 വര്‍ഷത്തില്‍ തന്നെയെന്ന് സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. നേരത്തെ മന്ത്രിമാര്‍ …

രാജ്യത്തെ സ്‌ഫോടന പരമ്പരകളുടെ സൂത്രധാരന്‍ ആരിഫ് ഖാന്‍ പിടിയില്‍

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ അരീസ് ഖാന്‍ (32) പിടിയില്‍. അഞ്ച് ബോംബ് സ്‌ഫോടന കേസുകളിലെ പ്രതിയാണ് അരീസ് ഖാന്‍. ഡല്‍ഹി പ്രത്യേക പോലീസാണ് ഇയാളെ പിടികൂടിയത്. ബട്‌ല …

എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്തില്ലല്ലോ?; ആമിയുടെ പ്രേക്ഷകപ്രതികരണത്തെ കുറിച്ച് മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായി എത്തിയ ആമിക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. മഞ്ജുവിന് മാധവിക്കുട്ടിയെ മനോഹരമാക്കാന്‍ സാധിക്കില്ലെന്ന് ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. …

രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ 11.48 കോടി ടണ്‍ സ്വര്‍ണ ശേഖരം

ജയ്പൂര്‍: രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ ഒളിച്ചിരിക്കുന്നത് വന്‍ സ്വര്‍ണ നിക്ഷേപമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 11.48 കോടി ടണ്‍ സ്വര്‍ണത്തിന്റെ നിക്ഷേപമാണു ജയ്പുരില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. സ്വര്‍ണം മാത്രമല്ല, …