രാമനേക്കാൾ മാന്യൻ രാവണൻ തന്നെ; സന്ന്യാസിയുടെ ലിംഗം മുറിച്ചകുട്ടിയ്ക്ക് അവാർഡ് നൽകണം: ജി സുധാകരൻ

സീതയോടുള്ള പെരുമാറ്റത്തിൽ രാമനേക്കാൾ മാന്യൻ രാവണൻ തന്നെയായിരുന്നെന്നു മന്ത്രി ജി സുധാകരൻ. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. “രാവണന്

മതസൗഹാര്‍ദത്തിന് മാതൃക; മുസ്‌ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്ന് നല്‍കി ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രം

മലപ്പുറം: വിശുദ്ധിയുടെ പുണ്യമാസത്തില്‍ മതസൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമാവുകയാണ് മലപ്പുറത്തെ ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രവും ഇവിടുത്തെ നാട്ടുകാരും. 400ഓളം

രാത്രി വൈകിയുള്ള ഫോണ്‍ ഉപയോഗം കൗമാരക്കാരില്‍ മാനസിക വൈകല്യം ഉണ്ടാക്കുന്നതായി പഠനം

കാന്‍ബറ: അര്‍ധരാത്രി കഴിഞ്ഞും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന കൗമാരക്കാരുടെ മാനസികാരോഗ്യം ക്ഷയിച്ച് വൈകല്യമുണ്ടാക്കുന്നതായി പുതിയ പഠനം. ഗ്രിഫിത്ത്, മര്‍ഡോക് സര്‍വകലാശാലകളിലെ ഗവേഷകര്‍

ബിസിസിഐ ഭരണസമിതിയില്‍ ഭിന്നത, രാമചന്ദ്ര ഗുഹ രാജിവച്ചു

ബിസിസിഐ ഇടക്കാല ഭരണസമിതിയില്‍ നിന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു.

മോദിക്ക് മുന്നിലെങ്കിലും കാല് മറച്ചൂടേ എന്ന് സദാചാര വാദികള്‍; വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി പ്രിയങ്ക

ന്യൂഡല്‍ഹി: സദാചാരവാദികള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി നടി പ്രിയങ്കാ ചോപ്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രിയങ്ക ഇറക്കം

ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനത്തിന് വനിതാമന്ത്രി, ഉത്തര്‍പ്രദേശ് മന്ത്രിസഭയ്‌ക്കെതിരെ പുതിയ വിവാദം

ഉത്തര്‍പ്രദേശില്‍ വനിതാമന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത് വിവാദത്തില്‍. കുടുംബക്ഷേമ മന്ത്രി സ്വാതി സിംഗാണ് ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത്.

പീഡോഫീലിയ ശരിയോ തെറ്റോ എന്ന ചർച്ച പോലും ഭയപ്പെടുത്തുന്നതാണു..

സൂര്യഗായത്രി എല്ലാതരം ആൾക്കൂട്ട ആക്രമണങ്ങൾക്കും എതിരുതന്നെയാണ്. പക്ഷേ പീഡോഫീലിയക്കാർക്ക് ഉണ്ടായേക്കാവുന്ന മോബ് വയലൻസിനെക്കാളേറെ എന്നെ അസ്വസ്ഥപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും കുഞ്ഞുങ്ങൾക്ക് ഉണ്ടായേക്കാവുന്ന

ഒറ്റപ്പാലത്തു പോകുമ്പോള്‍ വേലപ്പണ്ണനെ കാണാതെ ലാലേട്ടന് പോകാനാവില്ല; ഹൃദയം കൊണ്ടുള്ള ബന്ധമാണിത്, മകന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി മോഹന്‍ലാലെത്തി

      ഹൃദയ ബന്ധങ്ങള്‍ക്കു മുന്‍പില്‍ എല്ലാ തിരക്കുകളും ചെറുതാണെന്ന് തെളിയിച്ച് ലാലേട്ടനെത്തി വേലപ്പണ്ണന്റെ മകന്റെ കല്ല്യാണത്തിന്.തന്റെ സിനിമകളില്‍

അനിവാര്യമായ മരണത്തെ ഓര്‍മ്മിപ്പിച്ച് വിപ്ലവനായകന്റെ അവസാനത്തെ പ്രസംഗം; നമ്മളെല്ലാം മരിക്കും, പക്ഷെ നമ്മള്‍ സൃഷ്ടിച്ച കമ്യൂണിസം എന്നും നിലനില്‍ക്കും

ഇക്കഴിഞ്ഞ ഏപ്രിലില്‍ ക്യൂബന്‍ വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്‌ട്രോ അവസാനമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം സംസാരിച്ചത് അനിവാര്യമായ മരണത്തെക്കുറിച്ചായിരുന്നു.

നൂറ്റാണ്ടുകള്‍ക്ക് ശേഷം യേശുവിന്റെ ശവകുടീരം ആദ്യമായി തുറന്നു

ജറുസലേം: ജെറൂസലേമില്‍ സ്പെല്‍ച്ചര്‍ എന്ന പള്ളിയില്‍ യേശു ക്രിസ്തുവിന്റേതെന്ന് കരുതപ്പെടുന്ന കല്ലറയ്ക്കുള്ളിലെ മാര്‍ബിള്‍ ഫലകം നൂറ്റാണ്ടുകള്‍ക്ക് ശേഷം ഗവേഷകര്‍ മാറ്റി.

Page 403 of 406 1 395 396 397 398 399 400 401 402 403 404 405 406