Evartha Editor

വി എസിന്റെ നടപടി അച്ചടക്കലംഘനമെന്ന് ശിവദാസ മേനോൻ

തിരുവനന്തപുരം:പാർട്ടിക്കെതിരെ പരസ്യമായ പ്രസ്താവന നടത്തിയ വി എസ് അചുതാനന്ദന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് ടി.ശിവദാസ മേനോൻ.ഡാങ്കെയെ പിണറായിയുമായി താരതമ്യം ചെയ്തു സംസാരിക്കുകയായിരുന്നു വി എസ്.പാർട്ടി ഘടകത്തിൽ പറയേണ്ട …

സ്നേഹയ്ക്കിനി പ്രസന്ന ജീവിതം

തമിഴകത്തിന്റെ മുഖശ്രീ സ്നേഹക്കിനി മധുവിധുനാളുകൾ.തെന്നിന്ത്യൻ സിനിമാതാരം പ്രസന്നയും സ്നേഹയും തമ്മിലുള്ള വിവാഹം ഇന്നലെ ചെന്നൈയിൽ നടന്നു.ദീർഘനാളത്തെ പ്രണയ സാഫല്യത്തിന് ഇന്നലെ കതിർ മണ്ഡപമൊരുങ്ങി.ചെന്നൈ വാനഗരം ശ്രീവാരു വെങ്കിടാചലപതി …

നയൻ താരയുടെ പിതാവ് അത്യാസന്ന നിലയിൽ

പ്രസസ്ത തെന്നിന്ത്യൻ നടി നയൻ താരയുടെ പിതാവ് ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ.അരോഗ്യ നില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സിനിമാ തിരക്കുകൾ മാറ്റിവെച്ച നയന്താര പിതാവിനൊപ്പം …

ചിരാഗിനു തോല്‍വി

ചിരാഗ് യുണൈറ്റഡിനു വീണ്ടും തോല്വി.ഇതോടെ ഐ ലീഗില്‍നിന്നു തരംതാഴ്ത്തല്‍ ഉറപ്പായി.ഗോവ സാല്‍ഗോക്കര്‍ അവരെ 1-0നു കീഴടക്കി. ചിരാഗ് 17 പോയിന്റാണു ഇതുവരെ നേടാനായത്

ഷാരൂഖ് ഖാനു സമൻസ്

പൊതുസ്ഥലത്ത് പുകവലിച്ചതിനു ഷാരൂഖിനു സമൻസ്.മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഹർജി നൽകിയത്.ആനന്ദ് സിംഗ് റാത്തോഡ് ആണു പരാതി നൽകിയിരിക്കുന്നത്.കേസില്‍ മെയ് 26 മുതല്‍ വാദം കേള്‍ക്കും.ഏപ്രില്‍ 8ന് …

കടൽകൊല:കേസെടുക്കാൻ അധികാരം ഉണ്ടെന്ന് കേരളം കോടതിയിൽ

കടൽകൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരെ കേസെടുക്കാൻ കേരളത്തിനു അധികാരം ഉണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ അറിയിച്ചു.വെടിവെപ്പുണ്ടായത് ഇറ്റാലിയന്‍ കപ്പലിൽ നിന്നാണെങ്കിലും കുറ്റകൃത്യം നടന്നത് ഇന്ത്യന്‍ ബോട്ടിനുള്ളിലാണെന്നും അതുകൊണ്ട് …

എം.കെ. രാഘവന്റെ വിജയം സുപ്രീം കോടതി ശരിവച്ചു

കോഴിക്കോട്‌ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള കോൺഗ്രസ് എംപി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ്‌ വിജയം സുപ്രീം കോടതി ശരിവച്ചു.എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ മുഹമ്മദ് റിയാസിന്റെ ഹര്‍ജി കോടതി തള്ളിക്കൊണ്ടാണു ഉത്തരവ് …

മലയാളിക്ക് വധശിക്ഷ

മലയാളി അക്കൌണ്ടിനെ കൊലപ്പെടുത്തിയ കേസിൽ മലയാളി ഡ്രൈവർക്ക് ദുബായിൽ വധശിക്ഷ.ദുബായി ഹോള്‍ഡിംഗ് ഗ്രൂപ്പില്‍ ഫിനാന്‍സ് മാനേജരായ പെരിങ്ങാവ് ചാങ്കര രാഘവന്റെ മകന്‍ സി.ആര്‍. ശശികുമാറി(45)നെയാണ് കുത്തിക്കൊലപ്പെടുത്തിയത്. തൃശൂര്‍ …

ഷുക്കൂർ വധം മറയ്ക്കാനാണു സിപിഎമ്മിന്റെ ശ്രമമെന്ന് കുഞ്ഞാലികുട്ടി

മാക്സിസ്റ്റ് പാർട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയ ഷുക്കൂർ വധം മറച്ച് വെയ്ക്കാനാണു ലീഗിനെതിരെ തീവ്രവാദ ആരോപണം പിണറായി വിജയൻ നടത്തുന്നതെന്ന് കുഞ്ഞാലി കുട്ടി.മനുഷ്യത്വ രഹിതമായ സംഭവമാണു …

വീടുകളിൽ നിന്ന് ഇനി മാലിന്യം ശേഖരിക്കില്ലെന്ന് തിരുവനന്തപുരം മേയർ

വീടുകളിൽ നിന്ന് ഇനി മാലിന്യം ശേഖരിക്കാൻ ആകില്ലെന്ന് തിരുവനന്തപുരം മേയർ കെ.ചന്ദ്രിക.വിളപ്പിൽ ശാലമാലിന്യ പ്ലാന്റ് തുറന്നാലും ഈ നിലപാട് തന്നെ ആയിരിക്കും സ്വീകരിക്കുകയെന്നും മെയർ പറഞ്ഞു.കൂടുതൽ മാലിന്യം …