Evartha Editor

ഒറ്റപ്പാലത്തു പോകുമ്പോള്‍ വേലപ്പണ്ണനെ കാണാതെ ലാലേട്ടന് പോകാനാവില്ല; ഹൃദയം കൊണ്ടുള്ള ബന്ധമാണിത്, മകന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി മോഹന്‍ലാലെത്തി

      ഹൃദയ ബന്ധങ്ങള്‍ക്കു മുന്‍പില്‍ എല്ലാ തിരക്കുകളും ചെറുതാണെന്ന് തെളിയിച്ച് ലാലേട്ടനെത്തി വേലപ്പണ്ണന്റെ മകന്റെ കല്ല്യാണത്തിന്.തന്റെ സിനിമകളില്‍ ഉള്‍പ്പെടെ നിര്‍മ്മാണ നിര്‍വ്വഹണ സഹായിയായി പ്രവര്‍ത്തിച്ച …

അനിവാര്യമായ മരണത്തെ ഓര്‍മ്മിപ്പിച്ച് വിപ്ലവനായകന്റെ അവസാനത്തെ പ്രസംഗം; നമ്മളെല്ലാം മരിക്കും, പക്ഷെ നമ്മള്‍ സൃഷ്ടിച്ച കമ്യൂണിസം എന്നും നിലനില്‍ക്കും

ഇക്കഴിഞ്ഞ ഏപ്രിലില്‍ ക്യൂബന്‍ വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്‌ട്രോ അവസാനമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം സംസാരിച്ചത് അനിവാര്യമായ മരണത്തെക്കുറിച്ചായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അധികാരം ഒഴിഞ്ഞതിന് …

നൂറ്റാണ്ടുകള്‍ക്ക് ശേഷം യേശുവിന്റെ ശവകുടീരം ആദ്യമായി തുറന്നു

ജറുസലേം: ജെറൂസലേമില്‍ സ്പെല്‍ച്ചര്‍ എന്ന പള്ളിയില്‍ യേശു ക്രിസ്തുവിന്റേതെന്ന് കരുതപ്പെടുന്ന കല്ലറയ്ക്കുള്ളിലെ മാര്‍ബിള്‍ ഫലകം നൂറ്റാണ്ടുകള്‍ക്ക് ശേഷം ഗവേഷകര്‍ മാറ്റി. പ്രിസര്‍വേഷന്‍ വിദഗ്ധരാണ് രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം …

ജയരാജന് മുന്നില്‍ വാതിലുകളെല്ലാമടയുന്നു: ബന്ധുനിയമനത്തിനെതിരെ എം സി ജോസഫൈന്‍ രേഖാമൂലം പരാതി നല്‍കി

മന്ത്രിമാരുടെ ബന്ധുക്കളെ പ്രധാന തസ്തികകളില്‍ നിയമിച്ചത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംസി ജോസഫൈന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രേഖാമൂലം പരാതി …

മാറുന്ന ഗാന്ധി; മരണശേഷവും വളരുന്ന ഗാന്ധി

ജീവിച്ചിരുന്നപ്പോള്‍ ചെയ്യുന്ന മഹത്തായ കാര്യങ്ങള്‍ മരണശേഷം ഒരാളുടെ മരണാനന്തര ജീവിതത്തെ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ജീവിച്ചിരുന്നപ്പോള്‍ സ്വയം മാറുകയും അതുവഴി സ്വയം വളരുകയും പിന്നീട് മരണാനന്തര ജീവിതത്തിലും ആ വളര്‍ച്ച …

ജനങ്ങൾ തമിഴ്നാട്ടിലേക്ക് പോകരുത്:ലങ്കൻ സർക്കാർ

ഡൽഹി:ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ തമിഴ്നാട്ടിലേക്ക് പോകരുതെന്ന് ശ്രീലങ്കൻ പൌരന്മാർക്ക് ലങ്കൻ സർക്കാർ മുന്നറിയിപ്പ് നൽകി.തഞ്ചാവൂരിലെ ആരാധനാലയത്തില്‍ വച്ച് ശ്രീലങ്കന്‍ തീര്‍ഥാടകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായ സാഹചര്യത്തിലാണിത്.ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ …

സ്വർണ്ണ വില മുന്നോട്ട് തന്നെ

കൊച്ചി:സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്.പവന് 80 രൂപ വർധിച്ച് 23,320 രൂപയും ഗ്രാമിന് 10 രൂപ വർധിച്ച് 2,915 രൂപയുമായി.ഇത് സർവ്വകാല റെക്കോർഡാണ്.. ആഗസ്റ്റ് 25ന് 23,​000 …

ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക്ക് ഡങ്കൻ അന്തരിച്ചു

ലൊസാഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക്ക് ഡങ്കൻ(54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ജൂലൈ മുതല്‍ ലോസ്‌ ആഞ്ചല്‍സിലെ സെഡാര്‍സ്‌-സിനായ്‌ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ ആരോഗ്യ നില …

കൽക്കരിപ്പാടം അഴിമതി:അഞ്ച് കമ്പനികൾക്കെതിരെ കേസെടുത്തു

ന്യൂഡൽഹി:കൽക്കരിപ്പാടം അഴിമതി സംബന്ധിച്ച് അഞ്ചു കമ്പനികൾക്കെതിരെ സി ബി ഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു.ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്ള വിമ്മി അയണ്‍ ആന്‍ഡ് സ്റ്റീല്‍, നവ …

ടാങ്കർ ദുരന്തം:മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം

തിരുവനന്തപുരം:കണ്ണൂർ ചാലയിൽ ടാങ്കർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലിയും നൽകാൻ തീരുമാനിച്ചു.ജോലി വേണ്ടാത്തവർക്ക് കുടുംബ പെൻഷൻ നൽകാനും ധാരണയായി.40 …