Evartha Editor

ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭാംഗങ്ങൾ …

വിമര്‍ശകര്‍ക്കു ചുട്ട മറുപടിയുമായി മോഹന്‍ലാല്‍

ചലച്ചിത്ര അവാര്‍ഡ് സമർപ്പണ വിവാദത്തില്‍ വിമര്‍ശകര്‍ക്കു ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. തന്റെ സഹപ്രവർത്തകർക്ക് അവാർഡ് ലഭിക്കുന്ന ചടങ്ങിൽ എത്താനും അതിന് സാക്ഷ്യം വഹിക്കാനും തനിക്ക് അവകാശമുണ്ട്. നിങ്ങളുടെ …

നമസ്‌കാരത്തിനിടെ ഭൂമികുലുങ്ങി; പതറാതെ നമസ്‌കാരം പൂര്‍ത്തിയാക്കുന്ന ഇമാമിന്റെ വീഡിയോ വൈറലാകുന്നു

ലോകം വിറച്ചാലും അടിയുറച്ച വിശ്വാസത്തെ കുലുക്കാന്‍ പ്രകൃതിയ്ക്കും കഴിയില്ല. അതിനുദാഹരണമാണ് ഇന്തോനേഷ്യയില്‍ നിന്നുള്ള ഈ വീഡിയോ. ലോകത്തെ തന്നെ ഞെട്ടിച്ച ഭൂകമ്പങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രി ഇന്തോനേഷ്യയില്‍ …

2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ വൈകിച്ചോ?: തിരുവനന്തപുരം കെടിസിടി ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും പറയാനുണ്ട്

തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഞെക്കാട് സ്വദേശിയായ ശ്രീജ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി Dr. ബേബി ഷെറിന്‍ രംഗത്തെത്തി. സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ …

മിസ്റ്റര്‍ മോദി… ‘ചരിത്രമറിയില്ലെങ്കില്‍ അതു പഠിക്കണം, അല്ലാതെ കാര്യങ്ങള്‍ പറയരുത്’: പ്രസംഗത്തിനിടെ വീണ്ടും ആനമണ്ടത്തരങ്ങള്‍ പറഞ്ഞ മോദി പുലിവാലുപിടിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും ‘ചരിത്ര അബദ്ധം’. സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിങ്ങിനെയും ബത്തുകേശ്വര്‍ ദത്തിനെയും ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന മോദിയുടെ പ്രസ്താവന അബദ്ധമാകുന്നു. …

നിര്‍മ്മിക്കാനെടുത്തത് 752 മണിക്കൂര്‍; ഉപയോഗിച്ചത് 60,000 ലെഗോ ബ്രിക്‌സുകള്‍; ഹാരിമേഗന്‍ രാജകീയ വിവാഹത്തിന്റെ ലഘുരൂപം കാണാം (വീഡിയോ)

ഈ മാസം 19നാണ് ഹാരി രാജകുമാരന്റെയും മേഗന്‍ മെര്‍ക്കലിന്റെയും വിവാഹം. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹം കാണാനുള്ള ഭാഗ്യം വിഐപി അതിഥികള്‍ക്ക്മാത്രമാണ്. ബാക്കിയുള്ളവര്‍ …

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി സീറ്റുമോഹികളുടെ പ്രതിഷേധം: രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസ് അടിച്ചുതകര്‍ത്തു

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ കര്‍ണാടകത്തില്‍ പലയിടത്തും പ്രതിഷേധവും അക്രമവും. സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികളുടെ അനുയായികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി …

‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്?; കുറ്റാരോപിതരെ സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്ത്?: മോദിജീ ഈ രണ്ടു ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കായി രാജ്യം കാത്തിരിക്കുന്നു’

കശ്മീരിലെ കത്വ, യുപിയിലെ ഉന്നാവ് എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ ക്രൂരതയ്‌ക്കെതിരെ ദേശീയ വ്യാപകമായി പ്രതിഷേധമിരമ്പുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ രണ്ടു ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ …

പൊതുവേദിയില്‍ മുന്‍ കാമുകിയെ കളിയാക്കി സല്‍മാന്‍ ഖാന്‍ (വീഡിയോ)

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍ കാമുകി കത്രീന കൈഫിനെ കളിയാക്കി സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാന് പുറമെ, സൊനാക്ഷി സിന്‍ഹയും വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു. കത്രീന മാത്രമാണ് വൈകിയെത്തിയത്. കത്രീന …

നിലപാടില്‍ അയവുവരുത്തി പ്രകാശ് കാരാട്ട്: ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്നിടത്തെല്ലാം സിപിഎം കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം

കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ അയവുവരുത്തി പ്രകാശ് കാരാട്ട്. ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം സിപിഎം കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ‘Utharpradesh portents’ …