Evartha Editor-ഇ വാർത്ത | evartha

Evartha Editor

പാരസെറ്റമോള്‍ വില്ലനല്ലേ?: പ്രചരണങ്ങളുടെ സത്യാവസ്ഥ ഇതാണ്

ചെറിയൊരു തലവേദന വന്നാല്‍പോലും ഡോക്ടറോടു ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങിക്കഴിക്കുന്നവരാണു മലയാളികള്‍. ചിലര്‍ സ്ട്രിപ്പുകണക്കിനു വാങ്ങി ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ സൂക്ഷിച്ചിട്ടുമുണ്ടാകും. എന്നാല്‍ ഈ അടുത്തകാലത്തായി പാരസെറ്റമോളിനെക്കുറിച്ച് പല …

ആരാധകരെ പേടിച്ച് നടന്‍ സൂര്യ തിയേറ്ററിന്റെ ഗേറ്റ് ചാടി കടന്ന് ഓടി: വിഡിയോ

താന സേര്‍ന്ത കൂട്ടം എന്ന പുതിയ സിനിമയുടെ പ്രചരണാര്‍ഥം തെലുങ്കാനയിലെ ഒരു തിയറ്ററിലെത്തിയതായിരുന്നു സൂര്യ. സൂര്യയെ കണ്ടതും ആരാധകക്കടലായി. സാധാരണ ഒരു തിയറ്ററായതിനാല്‍ അധികം പൊലീസോ സുരക്ഷാസജീകരണങ്ങളോ …

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കുന്നു

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി. പൊതുതാൽപര്യത്തിനായി പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കേന്ദ്രസർക്കാർ വിജ്ഞാപനം മൂലം സംസ്ഥാന സർക്കാറിന് നൽകിയിട്ടുണ്ട്. ഇത് പ്രകാരം …

ചേതേശ്വര്‍ പൂജാരക്ക് ‘നാണക്കേടിന്റെ റെക്കോഡ്’

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി ചേതേശ്വര്‍ പൂജാര രണ്ടാം ഇന്നിംഗ്സിലും റണ്ണൗട്ടായി. ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും റണ്ണൗട്ടാവുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നാണക്കേടും …

ഇന്ത്യയിൽ അക്ഷരമറിയാത്ത കുട്ടികളുടെ എണ്ണം മൂന്ന് കോടിയിലധികം: മോദി സർക്കാരേ ഇതാണോ ഡിജിറ്റൽ ഇന്ത്യ?

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും ക്യാഷ്‌ലെസ് ഇക്കോണമിയെക്കുറിച്ചും പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും വാചാലരാകുന്ന ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ സ്വന്തം രാജ്യത്തിന്‍റെ ഭൂപടം കണ്ടാല്‍ തിരിച്ചറിയാത്ത കുട്ടികളും. സമയം എത്രയായെന്നു ചോദിച്ചാല്‍ …

ത​ല​ശേ​രിയിൽ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കണ്ണൂർ തലശ്ശേരി കു​ട്ടി​മാ​ക്കൂ​ലി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ കു​ട്ടി​മാ​ക്കൂ​ല്‍ ശാ​ന്ത ഭ​വ​നി​ല്‍ പ​ച്ച സു​ധീ​ര്‍ എ​ന്ന സു​ധീ​റി​നെനെ​യാ​ണ് വീ​ടി​ന്‍റെ …

കണ്ണൂരിലെ പ്രമുഖ ആർഎസ്എസ് നേതാവ്‌ സിപിഎമ്മിൽ ചേർന്നു

കണ്ണൂർ ജില്ലയിലെ പ്രമുഖ ആർഎസ്എസ് നേതാവ് സിപിഎമ്മിൽ ചേർന്നു. ആർ എസ് എസ് താലൂക്ക് ഭൗതിക് പ്രമുഖ് സി.വി സുബഹ് ആണ് ആർഎസ്എസ് വിട്ട് സിപിമ്മിൽ ചേരാൻ …

ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ കളി മതിയാക്കി

ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2015 മുതല്‍ സജീവ ഫുട്‌ബോള്‍ രംഗത്തില്ലെങ്കിലും വിരമിക്കല്‍ ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്നും റൊണാള്‍ഡീഞ്ഞോ …

കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി: ദൃശ്യത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി മാറ്റി

നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. അന്വേഷണം ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. …

തോമസ് ചാണ്ടി കായല്‍ കൈയേറിയതായി പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി: ‘കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ല’

കായൽ കൈയേറ്റ കേസിൽ മുൻ മന്ത്രി തോമസ് ചാണ്ടിക്ക് ആശ്വാസം പകർന്ന് അദ്ദേഹത്തിനെതിരെ ഉടനടി കേസെടുക്കേണ്ടെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തോമസ് ചാണ്ടി കായല്‍ കൈയേറിയതായി നിലവിലുള്ള രേഖകളുടെ …