Evartha Editor-ഇ വാർത്ത | evartha

Evartha Editor

താമസിച്ചെത്തിയതിനു അധ്യാപകന്‍ ശിക്ഷിച്ചു: പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു

ചെന്നൈ പെരമ്പൂരില്‍ അധ്യാപകന്റെ ശിക്ഷയെ തുടര്‍ന്നു പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചതായി പരാതി. ചെന്നൈ തിരുവിക നഗര്‍ സ്വദേശി എം. നരേന്ദ്രന്‍(15) ആണു മരിച്ചത്. …

ഈ മാസം 30 മുതല്‍ കേരളത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

  തിരുവനന്തപുരം: ഈ മാസം 30 മുതല്‍ സ്വകാര്യ ബസ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചത്. ബസ് ചാര്‍ജ് കൂട്ടണം എന്ന് ആവശ്യപ്പെട്ടാണ് …

ഇ പ്രോട്ടീന്‍ പൗഡറും ടോണിക്കും നല്‍കി ചികിത്സ; കോഴിക്കോട് നാദാപുരത്ത് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട് കാവിലുംപാറ ചാത്തങ്കോട്ട് നട നാഗംപാറയിലെ പാറപ്പുറത്ത് വിജയനെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. 86 ല്‍ കൂടുതല്‍ ആളുകളെ ഇയാള്‍ ചികിത്സിക്കുന്നുണ്ടെന്ന വിവരങ്ങളും ഇയാള്‍ തന്നെ …

ഇവള്‍ പെരുങ്കള്ളി: മാലമോഷ്ടാക്കള്‍ പുതിയ രൂപത്തില്‍; മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് വീണ്ടും മാലമോഷണ സംഘങ്ങള്‍ സജീവം. ഉല്‍സവ സീസണായതോടെയാണ് സ്ത്രീകളുടെ സംഘം കേരളത്തിലേക്ക് ഇര തേടിയിറങ്ങിയിരിക്കുന്നത്. വളരെ വിദഗ്ദ്ധമായ രീതിയിലാണ് ഇവര്‍ മോഷണം നടത്തുന്നത്. വിലകൂടിയ വസ്ത്രങ്ങള്‍ …

പൈനാപ്പിളിനുള്ളില്‍ കടത്തിയത് 745 കിലോ കൊക്കെയ്ന്‍: വീഡിയോ കാണാം

പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 745 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒമ്പതംഗ സംഘത്തേയും പോലീസ് പിടികൂടിയിട്ടുണ്ട്. തെക്കേ അമേരിക്കയില്‍നിന്നു കടത്തിയ കൊക്കെയ്ന്‍ പോര്‍ച്ചുഗലിന്റെയും സ്‌പെയിനിന്റെയും സംയുക്ത …

ജിത്തുവിനെ കൊന്നത് തനിക്ക് വട്ടാണെന്ന് പറഞ്ഞതിനെന്ന് അമ്മ ജയ: മകനും അമ്മയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പിതാവ് ജോബ്

കൊല്ലം: കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അസാധാരണ മൊഴിയുമായി അമ്മ ജയ. തനിക്ക് വട്ടാണെന്ന് പറഞ്ഞതിനാലാണ് മകനെ കൊലപ്പെടുത്തിയത് എന്ന് അമ്മ …

അച്ചനോട് പിണങ്ങിയ മകന്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് ഇറങ്ങിയോടി; ‘തട്ടികൊണ്ടുപോകുകയാണെന്ന് കരുതി കോഴിക്കോട് നാട്ടുകാര്‍ അച്ചനെ ‘പഞ്ഞിക്കിട്ടു’

കോഴിക്കോട് കുറ്റിക്കടവില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് കുട്ടി ഇറങ്ങിയോടിയത് ‘തട്ടിക്കൊണ്ടു പോകല്‍’ അഭ്യൂഹം പരത്തുകയായിരുന്നു. ഇതേതുടര്‍ന്ന് നിരവധിയാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ബുധനാഴ്ച രാത്രി പത്തോടെ ചെറൂപ്പകുറ്റിക്കടവ് റോഡിലായിരുന്നു …

ഗള്‍ഫ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്

ഖത്തറിനെ ഒറ്റപ്പെടുത്തിയ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ചതുര്‍രാഷ്ട്ര സഖ്യം നിലപാട് കൈവിടാന്‍ ഇനിയും ഒരുക്കമില്ലെന്നറിഞ്ഞിട്ടും തങ്ങളുടെ നിലപാടിലും മാറ്റം വരുത്താത്ത ഖത്തര്‍ നടപടിയും തുടരവേ കഴിഞ്ഞ ദിവസങ്ങളില്‍ …

ആറു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങളോ ആഡംബര വസ്തുക്കളോ വാങ്ങുന്നവര്‍ പുലിവാലുപിടിക്കും: പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം 50,000 രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങളെല്ലാം നിരീക്ഷണത്തിലാണ്. 50,000 രൂപയ്ക്കുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ പാന്‍കാര്‍ഡിന്റെ പിന്തുണയോടെയേ പാടുള്ളു എന്നും നിബന്ധനയുണ്ട്. എന്നാല്‍ …