കോഹ്‌ലിയുടെ ചൂടന്‍ സ്വഭാവത്തിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ താരങ്ങള്‍: ‘അമിത രോഷപ്രകടനം നല്ലതിനല്ല’

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും പരമ്പരയും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിവിധ കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാട്ടിലെ

398 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 3,800 രൂപ തിരിച്ചുനല്‍കും: ചരിത്രത്തിലെ ഏറ്റവും മികച്ച ഓഫറുമായി ഐഡിയ

റിലയന്‍സ് ജിയോയുടെ ഓഫറുകളെ നേരിടാന്‍ ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികള്‍ വന്‍ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ

‘ഹാദിയയുടെ മൊഴി തെറ്റ്: ഷെഫിന്‍ ജഹാനെ കണ്ടെത്തിയത് സൈനബയുടെ ഡ്രൈവര്‍’

ഹാദിയ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എന്‍ഐഎ സുപ്രീം കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം

‘ഓണ്‍ ചെയ്യൂ..’: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡില്‍ സ്ത്രീശബ്ദം

നടിയെ ആക്രമിച്ച കേസില്‍ പുതിയ വാദങ്ങളുമായി ദിലീപ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക.

എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍,

പൊലീസ് വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് പറഞ്ഞ് പരുക്കേറ്റവരെ സഹായിച്ചില്ല; രണ്ടു കുട്ടികള്‍ നടുറോഡില്‍ ചോരവാര്‍ന്നു മരിച്ചു

റോഡില്‍ രക്തത്തില്‍ കുളിച്ച് കിടന്ന കൗമാരക്കാരെ കണ്ടപ്പോള്‍ അപകട സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് അല്‍പം പോലും അലിവ് തോന്നിയില്ല. കാറില്‍ രക്തം

പുതിയ ആപ്ലിക്കേഷനുമായി വാട്‌സ് ആപ്പ്

ബിസിനസുകാര്‍ക്ക് ഉപയോഗപ്രദമായ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ‘വാട്‌സ്ആപ്പ് ഫോര്‍ ബിസിനസ്’ ആപ്ലിക്കേഷനാണ് കമ്പനി രംഗത്തിറക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ആപ്പ്

സന്ദര്‍ശന വിസയില്‍ ദുബായില്‍ പോയവര്‍ കുടുങ്ങി

ഗള്‍ഫില്‍ ജോലിവാഗ്ദാനം ചെയ്ത് സന്ദര്‍ശകവിസയിലയക്കുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലുണ്ടായ പ്രതിസന്ധി മുതലെടുത്താണ് സ്വകാര്യ ഏജന്‍സികള്‍ ആളുകളെ ചൂഷണംചെയ്യുന്നത്.

കൂത്തു​പ​റ​മ്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കാ​ക്ക​യ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ വി​ദ്യാ​ർ​ഥി ശ്യാ​മ​പ്ര​സാ​ദാ​ണ് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. ക​ണ്ണ​വ​ത്ത് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ്

ശ്രീജിത്തിന്റെ സഹന സമരം; ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയും വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പും; ഓണ്‍ലൈന്‍ ദിനപത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി എഴുതുന്ന എഡിറ്റോറിയല്‍

  വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപനങ്ങളും മാധ്യമങ്ങളും ചേര്‍ന്നു അവര്‍ക്ക് ഗുണകരമായ രീതിയില്‍ മാത്രം കെട്ടിപ്പടുത്ത ഒരു സാമൂഹ്യ ക്രമത്തിനേറ്റ

Page 15 of 403 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 403