Evartha Editor

കൂത്തു​പ​റ​മ്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കാ​ക്ക​യ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ വി​ദ്യാ​ർ​ഥി ശ്യാ​മ​പ്ര​സാ​ദാ​ണ് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. ക​ണ്ണ​വ​ത്ത് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ് ശ്യാ​മ​പ്ര​സാ​ദി​നെ കാ​റി​ൽ എ​ത്തി​യ മു​ഖം​മൂ​ടി സം​ഘം …

ശ്രീജിത്തിന്റെ സഹന സമരം; ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയും വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പും; ഓണ്‍ലൈന്‍ ദിനപത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി എഴുതുന്ന എഡിറ്റോറിയല്‍

  വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപനങ്ങളും മാധ്യമങ്ങളും ചേര്‍ന്നു അവര്‍ക്ക് ഗുണകരമായ രീതിയില്‍ മാത്രം കെട്ടിപ്പടുത്ത ഒരു സാമൂഹ്യ ക്രമത്തിനേറ്റ വെല്ലുവിളിയാണ് സോഷ്യല്‍ മീഡിയയുടെ ഉയര്‍ച്ച. താന്‍ …

മാർച്ച് 12ന് നടക്കേണ്ട എസ്എസ്എൽസി പരീക്ഷ 28ലേക്കു മാറ്റി

മാർച്ച് 12ന് നടക്കേണ്ട എസ്എസ്എൽസി ഇംഗ്ലിഷ് പരീക്ഷ 28ലേക്കു മാറ്റി. മറ്റു പരീക്ഷകളിൽ മാറ്റമില്ല. മാർച്ച് ഏഴു മുതൽ 26 വരെ പരീക്ഷ നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. …

താമസിച്ചെത്തിയതിനു അധ്യാപകന്‍ ശിക്ഷിച്ചു: പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു

ചെന്നൈ പെരമ്പൂരില്‍ അധ്യാപകന്റെ ശിക്ഷയെ തുടര്‍ന്നു പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചതായി പരാതി. ചെന്നൈ തിരുവിക നഗര്‍ സ്വദേശി എം. നരേന്ദ്രന്‍(15) ആണു മരിച്ചത്. …

ഈ മാസം 30 മുതല്‍ കേരളത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

  തിരുവനന്തപുരം: ഈ മാസം 30 മുതല്‍ സ്വകാര്യ ബസ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചത്. ബസ് ചാര്‍ജ് കൂട്ടണം എന്ന് ആവശ്യപ്പെട്ടാണ് …

ഇ പ്രോട്ടീന്‍ പൗഡറും ടോണിക്കും നല്‍കി ചികിത്സ; കോഴിക്കോട് നാദാപുരത്ത് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട് കാവിലുംപാറ ചാത്തങ്കോട്ട് നട നാഗംപാറയിലെ പാറപ്പുറത്ത് വിജയനെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. 86 ല്‍ കൂടുതല്‍ ആളുകളെ ഇയാള്‍ ചികിത്സിക്കുന്നുണ്ടെന്ന വിവരങ്ങളും ഇയാള്‍ തന്നെ …

ഇവള്‍ പെരുങ്കള്ളി: മാലമോഷ്ടാക്കള്‍ പുതിയ രൂപത്തില്‍; മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് വീണ്ടും മാലമോഷണ സംഘങ്ങള്‍ സജീവം. ഉല്‍സവ സീസണായതോടെയാണ് സ്ത്രീകളുടെ സംഘം കേരളത്തിലേക്ക് ഇര തേടിയിറങ്ങിയിരിക്കുന്നത്. വളരെ വിദഗ്ദ്ധമായ രീതിയിലാണ് ഇവര്‍ മോഷണം നടത്തുന്നത്. വിലകൂടിയ വസ്ത്രങ്ങള്‍ …

പൈനാപ്പിളിനുള്ളില്‍ കടത്തിയത് 745 കിലോ കൊക്കെയ്ന്‍: വീഡിയോ കാണാം

പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 745 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒമ്പതംഗ സംഘത്തേയും പോലീസ് പിടികൂടിയിട്ടുണ്ട്. തെക്കേ അമേരിക്കയില്‍നിന്നു കടത്തിയ കൊക്കെയ്ന്‍ പോര്‍ച്ചുഗലിന്റെയും സ്‌പെയിനിന്റെയും സംയുക്ത …

ജിത്തുവിനെ കൊന്നത് തനിക്ക് വട്ടാണെന്ന് പറഞ്ഞതിനെന്ന് അമ്മ ജയ: മകനും അമ്മയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പിതാവ് ജോബ്

കൊല്ലം: കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അസാധാരണ മൊഴിയുമായി അമ്മ ജയ. തനിക്ക് വട്ടാണെന്ന് പറഞ്ഞതിനാലാണ് മകനെ കൊലപ്പെടുത്തിയത് എന്ന് അമ്മ …