Evartha Editor

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ എളയിടത്ത് വീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷിഹാസ് (28) ആണു മരിച്ച മലയാളി. കാറില്‍ …

ബുധനാഴ്ച കെഎസ്ആര്‍ടിസി ബസ്സുകളും ഓടില്ല

പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ജനുവരി 24 ന് സംസ്ഥാനത്ത് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി സംഘടനകള്‍ …

എസ്ഡിപിഐയെ നിരോധിക്കണമെന്ന് കുമ്മനം: ‘കേരളം ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി മാറി’

കൊച്ചി: ഐസിസ് തീവ്രവാദികള്‍ക്ക് സിപിഎമ്മും പൊലീസും കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഇതിന്റെ ഫലമായിട്ടാണ് കണ്ണൂര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല …

പ്രവാസി തൊഴിലാളികളെ മോദി സര്‍ക്കാര്‍ രണ്ടാംകിട പൗരന്‍മാരാക്കി മാറ്റുന്നോ?: പ്രതിഷേധം ശക്തം

പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ട്. പരിഷ്‌കരണം പൗരന്മാര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുമെന്നും അവസാന പേജ് ഇല്ലാതാകുന്നത് വിദേശ ഇന്ത്യക്കാരെ, പ്രത്യേകിച്ച് ഗള്‍ഫിലെ പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കുമെന്നും പ്രവാസികള്‍ …

ജഡ്ജി ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും; തിങ്കളാഴ്ച വാദം തുടങ്ങും

ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറിയതിനെ തുടര്‍ന്നാണ് ചീഫ് …

ഗള്‍ഫില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകം: തൊഴില്‍വിസയുടെ പകര്‍പ്പ് കാണാതെ വിസതട്ടിപ്പില്‍ വഞ്ചിതരാകരുത്

  ഗള്‍ഫില്‍ ജോലിവാഗ്ദാനം ചെയ്ത് സന്ദര്‍ശകവിസയിലയക്കുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലുണ്ടായ പ്രതിസന്ധി മുതലെടുത്താണ് സ്വകാര്യ ഏജന്‍സികള്‍ ആളുകളെ ചൂഷണംചെയ്യുന്നത്. ദുബായിലേക്കാണ് കൂടുതല്‍പേരെ കയറ്റിവിടുന്നത്. ദുബായ് …

സൗദിയില്‍ മമ്മൂട്ടിയല്ല നസീബാണ് താരം

സൗദി: പ്രവാസലോകത്തെ അനുഗ്രഹീത മിമിക്രി കലാകാരന്‍ ആണ് കലാഭവന്‍ നസീബ്. സൗദി അറേബ്യയിലെ റിയാദിലാണ് ഈ കലാകാരന്‍ ജോലി ചെയ്യുന്നത്. തന്റെ ജോലി തിരക്കിനിടയിലും ഗള്‍ഫ് രാജ്യങ്ങളിലെ …

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി: പ്രതിഷേധിക്കാന്‍ ഫേസ്ബുക്ക് കൂട്ടായ്മയും ഹാഷ് ടാഗ് കാമ്പയിനുകളും ഇല്ലേ ?

റെക്കോഡുകള്‍ ഭേദിച്ച് ഡീസല്‍, പെട്രോള്‍ വില കുതിക്കുന്നു. ബുധനാഴ്ച 67.39 രൂപയായിരുന്ന ഡീസല്‍വില വ്യാഴാഴ്ച 67.59 രൂപയും വെള്ളിയാഴ്ച 67.79 രൂപയുമായി. ബുധനാഴ്ച 75.29 രൂപയായിരുന്ന പെട്രോള്‍വില …

കണ്ണൂരില്‍ ഭാര്യയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ 55കാരനായ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ആളെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാംമൈല്‍ ക്രസന്റ് വില്ലയിലെ പുതിയാപറമ്പത്ത് ഉമ്മറിനെയാണ് (55) പൊലീസ് പിടികൂടിയത്. ഉമ്മറിന് ഒട്ടേറെസ്ഥലങ്ങളില്‍ ഭാര്യമാര്‍ …

ഏഴിമല നാവിക അക്കാദമിക്ക് തൊട്ടടുത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ കഞ്ചാവ് കൃഷി

  കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളികളുടെ കഞ്ചാവ് കൃഷി കണ്ടെത്തി. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോഴേക്കും ചെടികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. …