Evartha Editor

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചു: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ‘പണി പോയി’

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോട്ടയത്തുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്നു ചാലക്കുടി ഡിപ്പോയുടെ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവര്‍ തൃശൂര്‍ …

ആരിഫ് എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡോ.ഷിംന അസീസ്: ‘കാര്യമറിയില്ലെങ്കില്‍ അസംബന്ധം വിളിച്ച് പറയരുത്’

മനസ്സില്ലാമനസ്സോടെയാണ് മീസില്‍സ് റുബെല്ല വാക്‌സിനേഷനെ പിന്തുണച്ചതെന്ന എ എം ആരിഫ് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകയായ ഡോ ഷിംന അസീസ്. തന്റെ കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുത്തല്ല വളര്‍ത്തിയതെന്ന് പറഞ്ഞ …

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്?

നമുക്കിപ്പോള്‍ എല്ലാത്തിനും സമയം ഉണ്ട്. പക്ഷേ ഉറങ്ങാന്‍ മാത്രം സമയമില്ല. എന്താ ശരിയല്ലേ? ഉറക്കത്തിന് ഒരു പ്രാധാന്യവും കല്‍പ്പിക്കാത്തവരും നമുക്കിടയിലുണ്ട്. എന്നാല്‍ മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ആരോഗ്യം …

പാസ്‌പോര്‍ട്ടിലെ പുതിയ മാറ്റം; വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും തിരിച്ചടിയാകും

കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പാസ്‌പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ്‌പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ഇപ്പോള്‍ …

ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി മിച്ചല്‍ സാന്റ്‌നറുടെ ‘കാരം ബോള്‍’

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഫഖര്‍ സമനെ പുറത്താക്കിയ കിവീസ് താരം മിച്ചല്‍ സാന്റ്‌നറുടെ ബൗളിംഗ് പ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. സമന്റെ ലെഗ് സ്റ്റംമ്പിന്റെ പുറത്ത് പിച്ച് ചെയ്ത …

ആധാര്‍ സിമ്മുമായി ബന്ധിപ്പിച്ചില്ല: ആധാര്‍ ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ വിഛേദിച്ചു

ബെംഗളൂരു: ആധാറുമായി മൊബൈല്‍ സിം ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് യുഐഡിഎഐ പദ്ധതി ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ താത്ക്കാലികമായി വിഛേദിച്ചു. സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന യുഐഡിഎഐയുടെ നിരന്തര ഓര്‍മ്മപ്പെടുത്തലിനിടയിലാണ് യുഐഡിഎഐ …

എല്ലാ പ്രവാസികളും നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കണം: കാരണം…

2008ലാണ് മറ്റ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ക്കായി നോര്‍ക്ക തിരിച്ചറിയല്‍കാര്‍ഡ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് …

ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശില്‍ 32 വയസ്സുകാരിയായ ഗര്‍ഭിണി കൂട്ടമാനഭംഗത്തിന് ഇരയായി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പുറത്തു പോയ യുവതി ഏറെ സമയമായിട്ടും മടങ്ങിവരാതിരുന്നതിനെ …

ക്ലാസില്‍ വരാത്തതിന് സ്‌കൂളില്‍നിന്നു പുറത്താക്കി: പ്ലസ് ടു വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ കൊന്നു

തുടര്‍ച്ചയായി ക്ലാസില്‍ എത്താത്തതിനെ തുടര്‍ന്നു സ്‌കൂളില്‍നിന്നു പുറത്താക്കിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. പിതാവിന്റെ റിവോള്‍വറുമായെത്തിയ വിദ്യാര്‍ഥി …

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്ന് കെഎം മാണി: ‘കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കും തല്‍ക്കാലമില്ല’

കോട്ടയം: യു.ഡി.എഫിലേക്കില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. യുഡിഎഫിലേക്കു വരാന്‍ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല. …