Evartha Editor

ആകാശത്തു നിന്ന് വീണ വസ്തു അമൂല്യമെന്നു കരുതി നാട്ടുകാര്‍ പങ്കിട്ടെടുത്തു; ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍ വിമാനത്തില്‍ നിന്നുള്ള മനുഷ്യ വിസര്‍ജ്യം!

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഗുഡ്ഗാവിന് സമീപം ഫാസില്‍പൂര്‍ ഗ്രാമത്തില്‍ രജ്ബീര്‍ യാദവ് എന്ന കര്‍ഷകന്റെ ഗോതമ്പ് പാടത്ത് വലിയ ശബ്ദത്തോടെ ഒരു വസ്തു വന്നു പതിച്ചത്. വെള്ളനിറത്തില്‍ സുതാര്യമായ …

മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ മനപൂര്‍വ്വം വായിച്ചില്ല: നയപ്രഖ്യാപന പ്രസംഗം വിവാദത്തില്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ ഒഴിവാക്കി. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം നിയമസഭയില്‍ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ അഞ്ചാം പേജിലാണ് കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരെയുള്ള …

ഫുജൈറയില്‍ വീടിന് തീ പിടിച്ച് ഏഴു കുട്ടികള്‍ മരിച്ചു

ഫുജൈറയിലെ റുല്‍ ദാദ് ന ഏരിയയില്‍ വീടിന് തീ പിടിച്ചുണ്ടായ പുക ശ്വസിച്ച് ഏഴു കുട്ടികള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ 5.40 നായിരുന്നു അപകടം. വീടിന്റെ അകത്തെ …

സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്

സിസ്റ്റര്‍ അഭയക്കേസിലെ നിര്‍ണായ തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ.ടി മൈക്കിളിനെയാണ് നാലാം പ്രതിയായി ചേര്‍ത്തത്. തിരുവനന്തപുരം …

ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് കേന്ദ്രമന്ത്രി

ബംഗളൂരു: ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. ശനിയാഴ്ച കര്‍ണാടകയിലെ ബെല്ലാരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ദളിത് വിഭാഗത്തില്‍പെട്ടവര്‍ ഉപരോധിച്ചിരുന്നു. …

നടി ഭാവനയുടെ വിവാഹ ചിത്രങ്ങള്‍ കാണാം

നടി ഭാവനയും കന്നട സിനിമാ നിര്‍താവ് നവീനും തമ്മിലുള്ള വിവാഹം തൃശൂരില്‍ നടന്നു. തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. …

‘ദിലീപ് വീണ്ടും നടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നു’

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടന്‍ ദിലീപ് നടത്തുന്നതെന്ന കര്‍ശന നിലപാടുമായി അന്വേഷണ സംഘം കോടതിയില്‍. മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് …

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇയില്‍ ശക്തമായ തണുപ്പും പൊടിക്കാറ്റും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. താപനില 15 ഡിഗ്രി സെല്‍ഷ്യസ് താഴ്ന്നു. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനങ്ങള്‍ …

അടുത്ത കേന്ദ്രബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് മോദി

ന്യൂഡല്‍ഹി: അടുത്ത കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുമെന്നത് ഒരു ഐതിഹ്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. …

വിവാഹ പരസ്യം നല്‍കി നിരവധി യുവതികളെ പീഡിപ്പിച്ചു: കോഴിക്കോട് വിവാഹ തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍. കൈതേരി വയല്‍ പനവല്ലി തൃശിലേരി വയനാട് സ്വദേശി കെ. ഹരിപ്രസാദ് ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. കെ.ഹരിപ്രസാദ്, ചിതാനന്ദന്‍, ചിതന്‍, …