Evartha Editor

പെട്രോളിന് 80 രൂപ: ഇന്ധനക്കൊള്ളക്ക് മോദി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നോ?

രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് കുതിപ്പിലേക്ക്. പെട്രോള്‍ വില 2014 ന് ശേഷം ആദ്യമായി 80 രൂപ തൊട്ടു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് …

തിരുവനന്തപുരത്ത് കഞ്ചാവിനായ് കൂട്ടായ്മ: നിങ്ങള്‍ പറയൂ കഞ്ചാവ് നിയമവിധേയമാക്കണോ ?

കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യുവാക്കളുടെ കൂട്ടായ്മ. ഇന്നലെ വൈകിട്ടാണ് മാനവീയം വീഥിയില്‍ 25 പേരോളം അടങ്ങുന്ന യുവതീ യുവാക്കള്‍ സംഘടിച്ചെത്തിയത്. രാജ്യ വ്യാപകമായി 16 നഗരങ്ങളില്‍ …

ശ്രീശാന്തിനെ പരുക്കേല്‍പ്പിക്കാന്‍ അന്ന് തല ലക്ഷ്യമാക്കിയാണ് താന്‍ പന്തെറിഞ്ഞതെന്ന വെളിപ്പെടുത്തലുമായി ആന്ദ്രേ നെല്‍

2006ല്‍ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മല്‍സരത്തിനിടെ പേസര്‍ ആന്ദ്രേ നെല്ലിനെ സിക്‌സര്‍ പറത്തി മൈതാനത്ത് ബാറ്റ് ചുഴറ്റി നൃത്തംവച്ച ശ്രീശാന്തിന്റെ പ്രകടനം ക്രിക്കറ്റ് ആരാധകര്‍ അത്ര …

സ്മിത്തിന്റെ വിക്കറ്റ്: വിവാദം പുകയുന്നു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പുറത്തായതിനെ ചൊല്ലി വിവാദം. മാര്‍ക്ക് വുഡ് എറിഞ്ഞ 34ാം ഓവറിലാണ് സംഭവം. സ്മിത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് …

ഭാവനയ്ക്ക് വിവാഹാശംസകളുമായി നടന്‍ പൃഥ്വിരാജ്

  കൊച്ചി: ഭാവനയ്ക്ക് വിവാഹാശംസകളുമായി നടന്‍ പൃഥ്വിരാജ്. ഭാവനയ്ക്കും ഭര്‍ത്താവിനും പൃഥ്വി ഫേസ്ബുക്കിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. തൃശൂർ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര നടയിൽ നടന്ന ലളിതമായ …

താരപരിവേഷങ്ങളില്ലാതെ സൂര്യയും കുടുംബവും: വീട്ടുജോലിക്കാരന്റെ വിവാഹം നടത്തി

ചെന്നൈ: ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബ സമേതം എത്തിയതിന്റെ വീഡിയോയും ഫോട്ടോകളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരപരിവേഷങ്ങളൊന്നുമില്ലാതെ എത്തിയ കുടുംബം വിവാഹ ചടങ്ങുകളിലുടനീളം സാന്നിധ്യമായി. സൂര്യയാണ് താലി കൈമാറിയത്. …

ലോയ കേസ് അതീവഗൗരവതരമെന്ന് സുപ്രീം കോടതി: ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റി

സിബിഐ പ്രത്യേക ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹമരണം അതീവഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും …

ശക്തമായ കാറ്റില്‍ വിമാനം ആടിയുലഞ്ഞു: ഒടുവില്‍ സാഹസിക ലാന്‍ഡിങ്: അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വ്യാഴാഴ്ച ഇറ്റലിയിലെ ബൊലോണിയില്‍ നിന്നും ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്ക് വന്ന വിമാനമാണ് കാറ്റില്‍ ആടിയുലഞ്ഞ് ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങിന് ഒരുങ്ങിയ വിമാനം കാറ്റില്‍ ശക്തമായി ആടിയുലയുകയായിരുന്നു. പല തവണ …

വായ്പ തിരിച്ചടച്ചില്ല; കര്‍ഷകനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

കൃഷിയാവശ്യത്തിന് വേണ്ടി വായ്പയെടുത്ത തുക തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകനെ പണം പിരിക്കാനെത്തിയവര്‍ ട്രാക്ടര്‍ ദേഹത്ത് ഓടിച്ച് കയറ്റി കൊലപ്പെടുത്തി. കൃഷിയാവശ്യത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത …

ആകാശത്തു നിന്ന് വീണ വസ്തു അമൂല്യമെന്നു കരുതി നാട്ടുകാര്‍ പങ്കിട്ടെടുത്തു; ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍ വിമാനത്തില്‍ നിന്നുള്ള മനുഷ്യ വിസര്‍ജ്യം!

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഗുഡ്ഗാവിന് സമീപം ഫാസില്‍പൂര്‍ ഗ്രാമത്തില്‍ രജ്ബീര്‍ യാദവ് എന്ന കര്‍ഷകന്റെ ഗോതമ്പ് പാടത്ത് വലിയ ശബ്ദത്തോടെ ഒരു വസ്തു വന്നു പതിച്ചത്. വെള്ളനിറത്തില്‍ സുതാര്യമായ …