Evartha Editor-ഇ വാർത്ത | evartha

Evartha Editor

റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ചു

കൊച്ചി: റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ വാഹനമിടിച്ച് യുവാവ് മരിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപമാണ് അപകടം. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. കുഴിക്ക് …

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസില്‍ ചുരുളുകളഴിയും; കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണകടത്ത് കേസില്‍ മുഖ്യപ്രതിയായ കസ്റ്റംസ് ഓഫീസര്‍ ബി രാധാകൃഷ്ണന്‍ അറസ്റ്റില്‍. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് ഇയാാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്‍ അടക്കമുള്ള …

ഫാത്തിമയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളും ഐഐടി ഡയറക്ടറുമായുള്ള ചര്‍ച്ച ഇന്ന്

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികളുമായി ഐഐടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും

സംസ്ഥാനത്ത്‌ പച്ചക്കറി വില കുതിച്ചുയരുന്നു

40 രൂപ ആയിരുന്ന സവാള ഇപ്പോള്‍ 80 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉയര്‍ന്ന വില കാരണം പലരും സവാള വാങ്ങാതെയായി.്. സവാളക്ക് മാത്രമല്ല, 165 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 190 രൂപയാണ് വില. തക്കാളിക്ക് 60 രൂപയായി. ചെറിയുള്ളിക്ക് 70 രൂപയാണ്.

അരാംകോ ഡ്രോണ്‍ ആക്രമണം; കുവൈറ്റിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

കുവൈറ്റ് സിറ്റിക്കടുത്ത് കഴിഞ്ഞ ദിവസം അജ്ഞാത ഡ്രോണ്‍ പറന്നത് കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും കുവൈറ്റ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലായില്‍ തമ്മിലടി നിര്‍ത്തി ജോസ്- ജോസഫ് വിഭാഗങ്ങള്‍; ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പി ജെ ജോസഫ്

യുഡിഎഫ് നേതൃയോഗത്തില്‍ ഭിന്നതകള്‍ മാറ്റിനിര്‍ത്തി ജോസ് കെ മാണിയും ജോസഫും കൈകൊടുത്തു. പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ തര്‍ക്കങ്ങളില്ലാതെ പ്രചരണം നടത്തും. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി നില്‍ക്കും.

ബിജെപി വിശദീകരിക്കാൻ പരുങ്ങുമ്പോൾ വാദിച്ചു ജയിക്കാൻ ജെയ്റ്റ്‌ലി വക്കീൽ എത്തുമായിരുന്നു…

ബിജെപി യുടെ ബുദ്ധി കേന്ദ്രമായിരുന്നു അരുൺ ജെയ്റ്റ്‌ലി. പലപ്പോഴും ഉള്ളിലെ വിയോജിപ്പുകൾ പരോക്ഷമായിട്ടെങ്കിലും പുറത്തു പ്രകടിപ്പിക്കാറുണ്ടായിരുന്നെകിലും, എക്കാലത്തും ബിജെപി പരിഷ്കരണങ്ങളിലും നിലപാടുകളിലും വിശദീകരിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത് വാദിച്ചു …

എത്ര എംഎല്‍എമാരെയാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കണം; റാഫേൽ കരാറിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ബിജെപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങുന്നു: കെജ്‌രിവാള്‍

ഡൽഹിയിൽ ജനാധിപത്യ മാര്യാദകൾക്ക് വിരുദ്ധമായി ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് കെജ്‌രിവാള്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഇത്.

റംസാന്‍ പ്രമാണിച്ച് നാളെ മുതല്‍ സൗദിയില്‍ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സമയം കുറയും; ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. കൂടുതൽ വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് നിയമലംഘനമായാണ് കണക്കാക്കുക.