Abdul Jameesh

വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു എ​ൻ​ഡി​എ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​കും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. രാജ്യസഭാംഗമായ വെങ്കയ്യ, നിലവിൽ …

കേരളത്തിലെ ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

കൊച്ചി: പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രതിദിനം മാറുന്ന പുതിയ സമ്പ്രദായം വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ നിലവില്‍ വന്നു. ദിവസവും രാവിലെ ആറിനാണു വില മാറ്റുക. പൊതുമേഖലയിലെ …

യു.പിയില്‍ വ്യാപാരിയെയും കുടുംബത്തെയും വെടിവെച്ചുകൊന്നു; യോഗിയുടെ ഭരണത്തില്‍ ആരും സുരക്ഷിതരല്ലേ?

ഉത്തര്‍പ്രദേശ്: യു.പിയില്‍ വ്യാപാരിയെയും ഭാര്യയേയും മകനേയും അജ്ഞാതര്‍ മോഷണശ്രമത്തിനിടെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ് സംഭവം. 60കാരനായ സുനില്‍ ജെയ്‌സ്വാളും കുടുംബവുമാണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതരയോടെ ബിസിനസ് …

സ്‌ട്രെച്ചര്‍ നല്‍കിയില്ല; രോഗിയായ ഭര്‍ത്താവിനെ ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഭാര്യ

ഷിമോഗ: ആശുപത്രി അധികൃതര്‍ സ്‌ട്രെച്ചര്‍ വിട്ടുനല്‍കാത്തതിനാല്‍ എക്‌സ്‌റേ എടുക്കാന്‍ രോഗിയായ ഭര്‍ത്താവിനെ ഭാര്യ വലിച്ചിഴച്ച് കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ഷിമോഗയിലെ മേഘന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് രാജ്യത്തെ …

അബ്ദുല്ല രാജാവിന് സൗദി രാജാവിന്റെ ഇഫ്താര്‍ വിരുന്ന്

ജിദ്ദ: ഉംറക്കെത്തിയ ജോര്‍ഡന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന് സല്‍മാന്‍ രാജിവിന്റെ ഇഫ്താര്‍ വിരുന്ന്. ജിദ്ദയില്‍ അല്‍സലാം കൊട്ടാരത്തിലായിരുന്നു അബ്ദുല്ല രാജാവിന് പ്രത്യേകം വിരുന്നൊരുക്കിയത്. അബ്ദുല്ല രാജാവിനൊപ്പം ഔദ്യോഗിക …

വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കും

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ …

ദേശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപം അടച്ചുപൂട്ടിയ മദ്യശാലകള്‍ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ദേശീയപാതയുടെ പദവി എടുത്തുകളഞ്ഞ …