Abdul Jameesh

“നടൻ ദിലീപിന് ക്ലീന്‍ചിറ്റ്”

കുമരകം വില്ലേജിലെ 12ആം ബ്ലോക്കിൽ നടൻ ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് കോട്ടയം ജില്ലാകളക്‌ടർ സി.എ.ലതയുടെ റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് കളക്‌ടർ റിപ്പോർട്ട് നൽകി. കുമരകം …

ബീഹാറിലെ മഹാസഖ്യം തകര്‍ന്നു: നിതീഷ് കുമാർ രാജിവെച്ചു

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു. സം​സ്ഥാ​ന​ത്ത് മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യാ​ണ് നി​തീ​ഷ് ഗ​വ​ർ​ണ​ർ​ക്കു രാ​ജി സ​മ​ർ​പ്പി​ച്ച​ത്. അഴിമതിക്കേസിൽ സിബിഐ അന്വേഷണം …

രോഗത്തെ ചിന്തകൊണ്ട് ചികിത്സിക്കാം

തോട്ട് തെറാപ്പി : (ചിന്ത കൊണ്ട് ചികിത്സ) സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവൻ എന്നാണ് മനുഷ്യൻ എന്ന പദം അർത്ഥമാക്കുന്നത്. “ന കശ്ചിത് ക്ഷണമപി ജാതുതൃഷ്ടത്യ അകർമകൃത്” -ഭഗവത് ഗീത …

തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് കാവ്യയുടെ കരച്ചിൽ: ചോദ്യങ്ങൾക്ക് ഉത്തരം പറയിപ്പിച്ച് പോലീസ്; കൂടുതൽ അറസ്റ്റിന് സാധ്യത

നടിയെ അക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. ദിലീപിന്‍റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങൾ കേസിൽ നിർണായകമാവുമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. ദിലീപിനെതിരെ ലഭിച്ച തെളിവുകളിൽ നിന്ന് …

കാവ്യാ മാധവനെ ചോദ്യംചെയ്തു: പൾസർ പറഞ്ഞ ‘സ്രാവ്’ വലയിലായതായി സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെ ചോദ്യംചെയ്തു. ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. …

വിനായകന് പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ശരീരത്തില്‍ ബൂട്ടിന് ചവിട്ടേറ്റതിന്റെ പാടുകള്‍

കഴിഞ്ഞയാഴ്ച തൃശൂർ ഏങ്ങണ്ടിയൂരിൽ ആത്മഹത്യ ചെയ്ത വിനായകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത് ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇതു ശരിവയ്ക്കുന്നതാണ് …

പടിക്കല്‍ കലമുടച്ച് ഇന്ത്യ: ഇംഗ്ലണ്ടിന് വനിത ലോകകപ്പ് കിരീടം

വ​നി​താ ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യ്ക്ക് പരാജയം. അ​വ​സാ​ന ഓ​വ​ർ​വ​രെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യെ ഒ​മ്പ​തു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ട്ടു. ഇം​ഗ്ല​ണ്ട് …

‘മെഡിക്കല്‍ കോഴ’യുടെ നേരറിയാൻ സിബിഐ വരും?: പേടിച്ച് വിറച്ച് ‘ബിജെപി നേതാക്കൾ’

ന്യൂഡൽഹി: സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കൽ കോഴ വിവാദം സി.ബി.ഐ അന്വേഷിച്ചേക്കും. കേസ് ഏറ്റെടുക്കുന്നതിന് തടസങ്ങളില്ലെന്ന് സി.ബി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു.മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ​ല …

സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇല്ല: ഇനി മത്സരിക്കേണ്ടന്ന് പോളിറ്റ് ബ്യൂറോ

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇനി മത്സരിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. തീരുമാനം നാളെ കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. കേന്ദ്രകമ്മിറ്റിയില്‍ ഇക്കാര്യത്തിലുള്ള ചര്‍ച്ച …

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

കൊച്ചി∙ എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈമാസം 11 മുതൽ ചികിൽസയിലായിരുന്നു. …