Abdul Jameesh-ഇ വാർത്ത | evartha

Abdul Jameesh

3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സിബിഎസ്ഇ, ഐസിഎസ്‌ഇ സിലബസ് ഉൾപ്പെടെ) ഇന്ന് അവധിയായിരിക്കുമെന്ന് …

നെടുങ്കണ്ടം കസ്റ്റഡിക്കൊല: രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ

പീരുമേട്ടിൽ സാമ്പത്തിക തട്ടിപ്പുകേസിലെ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ രണ്ടുപോലീസുകാർ കൂടി അറസ്റ്റിൽ. എ എസ് ഐ റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. എട്ട് മണിക്കൂർ …

ഇന്നും സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്ന് ചെന്നിത്തല

എം.എല്‍.എമാരുടെ സത്യഗ്രഹസമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ ഇന്നും സ്തംഭിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പൂര്‍ണമായും പിന്‍ലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷസാമാജികര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരത്തോട് സര്‍ക്കാര്‍ …

ഒരു വീട്ടിനുള്ളിൽ കണ്ടത് 35 പാമ്പുകളെ; അങ്കമാലിയില്‍ മാത്രം കടിയേറ്റത് 50 പേര്‍ക്ക്

വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പുതിയ ഭീഷണിയായി പാമ്പുകള്‍. അങ്കമാലി, പറവൂര്‍, കാലടി മേഖലകളില്‍ പമ്പുകടിയേറ്റ് ചികിത്സ തേടിയത് അമ്പതിലധികം പേര്‍. വെള്ളം ഇങ്ങിയ ശേഷം വീട് വൃത്തിയാക്കുന്നതിന് വീടിനുള്ളില്‍ …

കവി ചെമ്മനം ചാക്കോ അന്തരിച്ചു

പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. ഏതാനും ദിവസങ്ങളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അന്ത്യം. ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ …

ത്രിരാഷ്ട്ര ടി-ട്വന്റി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം

ത്രി​രാ​ഷ്ട്ര ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ പ​രാ​ജ​യ​ത്തി​ന് ഇ​ന്ത്യ പ​ക​രം​വീ​ട്ടി. ത​ങ്ങ​ളു​ടെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക​യെ ആ​റു വി​ക്ക​റ്റി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. 153 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് …

മനുഷ്യത്വമില്ലാതെ ആര്‍ടിഒ; കോരിച്ചൊരിയുന്ന മഴയത്ത് ഡ്രൈവറെ വാഹനത്തില്‍ നിന്നും വിളിച്ചിറക്കി രേഖകള്‍ പരിശോധിച്ച നടപടിക്കെതിരെ സോഷ്യല്‍ മീഡിയ

കഴക്കൂട്ടം പോലീസ് സ്‌റ്റേഷനു സമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. കോരിച്ചൊരിയുന്ന മഴയത്ത് കഴക്കൂട്ടം വഴി കടന്നുപോകുകയായിരുന്ന ആര്‍ടിഒ, പിന്നാലെ വന്ന ടാറ്റ എയ്‌സ് വാഹനത്തെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. …

ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഡാമിന്റെ കനാല്‍ തകര്‍ന്നു: നാട് വെള്ളത്തിലായി

കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഡാം ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ അവശേഷിക്കവേ തകര്‍ന്നു. ഉല്‍ഘാടനത്തിന് ഒരു ദിവസം മുന്‍പ് നടന്ന പരിശീലന പ്രവര്‍ത്തനത്തിലാണ് ഡാമിന്റെ ഭിത്തി തകര്‍ന്നത്. 389.31 കോടി …

ബിജെപിയുടെ കുതിരക്കച്ചവടം പൊളിഞ്ഞു: നാടകീയതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ഗുജറാത്ത്

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അത്യന്തം നാടകീയമായ രാജ്യസഭ തെര‍ഞ്ഞെടുപ്പിനാണ് ഗുജറാത്ത് ഇന്നലെ സാക്ഷ്യം വഹിച്ചത്. രാവിലെ ഒമ്പത് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെ …

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് ജയം

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിന് ജയം. 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേല്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റ് രണ്ട് സീറ്റുകളില്‍ …