ഒന്നര വർഷത്തിന് ശേഷം കോടിയേരി ബാലകൃഷ്ണനും ചികിത്സയായി അമേരിക്കയിലേക്ക്

single-img
29 April 2022

സിപിഎം കേരളാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയായി അമേരിക്കയിലേക്ക് പോകുന്നു . നാളെ പുലർച്ചെ അദ്ദേഹം അമേരിക്കയിലേക്ക് പോകും. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അർബുദത്തിൽ തുടർചികിത്സക്കായി അമേരിക്കയിൽ പോകുന്നത്. പാർട്ടി സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല. പകരം പാർട്ടി സെൻ്റർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.