ഗാന രചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍

single-img
24 November 2021

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെ (80) ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തലസ്ഥാനത്തെ എസ്കെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

ആരോഗ്യ നില വളരെ ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണെന്നാണ് ലഭ്യമാകുന്ന വിവരം.