സോഷ്യൽ മീഡിയയിൽ തരംഗമായി നന്ദന വർമ്മയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

single-img
21 October 2021

ടോവിനോ നായകനായ ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വർമ്മ. മോഹൻലാൽ ചിത്രം സ്പിരിറ്റിൽ ബാലതാരമായാണ് നന്ദന സിനിമ ലോകത്തേക്ക് വന്നത്. ഇപ്പോൾ ഇതാ, നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

വളരെ ഏറെ സുന്ദരിയായിട്ടാണ് നന്ദന വർമ ചിത്രങ്ങളിൽ കാണപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നന്ദന സ്ഥിരമായി ചിത്രങ്ങളും തന്റെ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.

https://www.instagram.com/p/CVLMvL6pUP4/