ഗപ്പിയിൽ ബാലതാരം ആമിനയായി എത്തിയ നന്ദന വർമയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

single-img
16 August 2021

ഗപ്പി എന്ന ടോവിനോ ചിത്രത്തിൽ ബാലതാരം ആമിനയായി എത്തിയ നന്ദന വർമയുടെ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍. അടുത്തിടെ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ജോ ചെയ്ത മേക്കപ്പിൽ അതിസുന്ദരിയായാണ് താരംഇതിൽ പ്രത്യക്ഷപ്പെടുന്നത്. ഫൊട്ടോഗ്രാഫർ അജിൻ ടോം, കോസ്റ്റ്യൂം ദേവ്‌രാഗ്, സ്റ്റൈൽ അരുൺ ദേവ്, വിഡിയോ ചിക്കു. കരിയറിന്റെ തുടക്കത്തിൽബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

https://www.instagram.com/reel/CSnxYaBF4ON/?utm_source=ig_embed&utm_campaign=loading