ഇൻസ്റ്റാഗ്രാമിൽ പുതിയ ഫോട്ടോകളുമായി അനുപമ പരമേശ്വരന്‍

single-img
31 July 2021

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഫോട്ടോകളും വീഡിയോകളും പങ്കുവച്ച് ആരാധകരെ എന്റര്‍ടൈന്‍ ചെയ്യിക്കുന്ന നടി, ചിലപ്പോഴൊക്കെ അവരുമായി സംവദിക്കാനും നേരം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വേറിട്ട മേയ്‍ക്കോവറാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്.

https://www.instagram.com/p/CR8aY9_p2ZM/