ഖത്തറില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും

single-img
17 June 2021

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള ഇളവുകള്‍ തുടരുന്നതിനൊപ്പമാണ് പുതിയ ഇളവുകള്‍ നിലവില്‍ വരുന്നത്. വെള്ളിയാഴ്ച്ച മുതല്‍ നിലവില്‍ വരുന്ന പുതിയ ഇളവുകള്‍ ഇനി പറയുന്നവയാണ് -സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 80 % ഹാജര്‍നില -ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍- 50% ശേഷിയാകാം. -ഷോപ്പിങ് സെന്ററുകളിലെ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങള്‍, പ്രാര്‍ത്ഥനാ മുറികള്‍, ടോയ്‌ലറ്റുകള്‍ തുടങ്ങിയവ 30% ശേഷിയോടെ തുറക്കാം -മാളുകളിലേക്കും മാര്‍ക്കറ്റുകളിലേക്കും സൂഖുകളിലേക്കും ചെറിയ കുട്ടികള്‍ക്കും പ്രവേശനം

സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 80 % ഹാജര്‍നില -ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍- 50% ശേഷിയാകാം, ഷോപ്പിങ് സെന്ററുകളിലെ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങള്‍, പ്രാര്‍ത്ഥനാ മുറികള്‍, ടോയ്‌ലറ്റുകള്‍ തുടങ്ങിയവ 30% ശേഷിയോടെ തുറക്കാം, മാളുകളിലേക്കും മാര്‍ക്കറ്റുകളിലേക്കും സൂഖുകളിലേക്കും ചെറിയ കുട്ടികള്‍ക്കും പ്രവേശനം, മ്യൂസിയം, ലൈബ്രറികള്‍- 50% ശേഷിയാകാം , സൂഖുകള്‍ 50% ശേഷിയോടെ ആഴ്ച്ചയില്‍ മുഴുവന്‍ പ്രവര്‍ത്തിക്കാം, സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍-80% ശേഷിയില്‍ പ്രവര്‍ത്തിക്കാം, 0 പേരെ വെച്ച് വിവാഹചടങ്ങുകള്‍ക്ക് അനുമതി, 75 % പേര്‍ വാക്‌സിനെടുത്തവരാകണം ഇതാണ് ഖത്തഖിലെ ഇളവുകള്‍