നന്മമരം കടപുഴകി; തവനൂരിൽ കെടി ജലീൽ വിജയിച്ചു

single-img
2 May 2021

കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന തവനൂർ മണ്ഡലത്തിൽ മുൻ മന്ത്രി കെടി ജലീൽ വിജയിച്ചു. തൻ്റെ എതിർസ്ഥാനാർത്ഥിയായ മുസ്ലീം ലീഗ് സ്ഥാനാർത്ഥി ഫിറോസ് കുന്നമ്പറമ്പിലിനെ 2564 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.

യൂത്ത് കോൺഗ്രസിൻ്റെയടക്കം എതിർപ്പുകൾ വകവെയ്ക്കാതെയായിരുന്നു മുസ്ലീം ലീഗ് വിവാദ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നമ്പറമ്പിലിനെ തവനൂരിൽ മൽസരിപ്പിച്ചത്.