വിജയ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല: കു​മ്മ​നം രാജ​ശേ​ഖ​ര​ൻ

single-img
1 May 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ വി​ജ​യപ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ലെ​ന്ന് ബി ജെ പി സ്ഥാനാർത്ഥി കുമ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ത​ന്നെപരാജയപ്പെടുത്താനായി എ​ൽ​ ഡി എ​ഫും യു ഡി എ​ഫും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും കു​മ്മ​നം ആ​രോ​പി​ച്ചു.

ഇത്തരത്തില്‍ ഉണ്ടായ കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ കൊ​ണ്ട് ചി​ല​ത് സം​ഭ​വി​ക്കാ​ൻ സാ​ദ്ധ്യ​ത ഉ​ണ്ട്. പക്ഷെ ഇ​ത് എ​ൻ ഡി​ എ​യ്ക്ക് തി​രി​ച്ച​ടി ആകു​മോ എ​ന്നു പ​റ​യാ​നാ​കി​ല്ല. അതേപോലെ തന്നെ എ​ക്സി​റ്റ് പോ​ൾ അ​ല്ല എ​ക്സാ​ക്റ്റ് പോ​ളി​ൽ ആ​ണ് തനിക്ക് വി​ശ്വാ​സ​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.