ആർ എസ് എസ് പ്രവർത്തകന്റെ കൊലക്കേസിലെ പ്രതിയുടെ കാൽ വെട്ടിമാറ്റി

single-img
28 April 2021

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി. ശ്രീകാര്യം സ്വദേശി എബിയാണ് അക്രമിക്കപ്പെട്ടത്. . ഗുരുതരമായി പരുക്കേറ്റ എബിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകൻ രാജേഷിനെ വധിച്ച കേസിലെ പ്രതിയാണ് എബി.