ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യവും 15 അക്കാദമിക് ബിരുദങ്ങൾ 430 ലധികം സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ഡോക്ടറേറ്റ് എന്നിവ കരസ്ഥമാക്കിയി ഡോ.രഞ്ചു ജോസഫ് റ്റിൻസന് കേരളഫോക്കസ് വിദ്യാരത്നം അവാർഡ്

single-img
26 April 2021

കേരള ഫോക്കസ് വിദ്യാരത്നം  പുരസ്‌കാരം രഞ്ചു ജോസഫ് റ്റിൻസന്.

സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മാധ്യമ പ്രസ്ഥാനമായ കേരള ഫോക്കസ് കൾചറൽ & ചാരിറ്റബിളിൽ ഇന്റർനാഷണൽ  ഓർഗനൈസേഷന്റെ 11 -മത്  വാർഷികത്തോടനുബന്ധിച്ചാണ് കൊല്ലം ആയൂർ സ്വദേശിനിയായ രഞ്ചു ജോസഫ് ടിൻസന്  2020-ലെ  കേരള ഫോക്കസ് വിദ്യാരത്‌നം അവാർഡ്   നൽകുന്നത്.

15 ലധികം അക്കാദമിക് ബിരുദങ്ങൾ 430 ലധികം സർട്ടിഫിക്കറ്റ് കോഴ്‌സുകൾ  ഡോക്ടറേറ്റ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

6 വർഷമായി വിദ്യാഭ്യാസ കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യവും
വളർന്നു വരുന്ന ഏതൊരു വിദ്യാർത്ഥിക്കും മാതൃകപരവും പ്രചോദനാത്മകവുമായ വ്യക്തിയെന്ന നിലയ്ക്കാണ് രഞ്ചു ജോസഫ് റ്റിൻസൺ അവാർഡിന് അർഹയായത്.